ഈ സത്യമറിയാതെ എന്തൊക്കെ ചെയ്താലും വായ നാറ്റം മാറില്ല.ഇതുവരെ ആരും പറയാത്ത സത്യം
നമ്മിൽ അപഹർഷത ബോധം ,വലിയ ഒരു ജനക്കൂട്ടത്തിനിടയിലേക്കു ഇറങ്ങി ചെല്ലാൻ ഉള്ള മടി ,ആളുകളോട് സംസാരിക്കാൻ താല്പര്യമില്ലായിമ ഇതൊക്കെ ഉണ്ടാക്കാൻ ഒരു ഒറ്റ കാര്യം മതി വായ്നാറ്റം .ഈ കഴിഞ്ഞ ഇടയ്ക്കു ഒരാളോട് സംസാരിച്ചിരുന്നപ്പോ അദ്ദേഹം പറഞ്ഞത് .ദിവസത്തിൽ രണ്ടുനേരം പല്ലു തേക്കണം എന്നാണ് എല്ലാവരും പറയുന്നത് എന്തിനു ഡോക്ടർമാർ പോലും അതിൽ കൂടുതൽ പല്ലു തെക്കേണ്ടതിന്റെ ആവശ്യകത എവിടെയും പറയുന്നില്ല പക്ഷെ ഞാൻ ദിവസത്തിൽ മൂന്നും നാലും പ്രാവശ്യം പല്ലു തേക്കുന്നുണ്ട് വായ ഒരുപാടുതവണ ക്ലീൻ ചെയ്യുന്നുണ്ട് പക്ഷെ എന്തൊക്കെ ചെയ്തിട്ടും ഈ നശിച്ച വായ്നാറ്റത്തിന് മാത്രം ഒരു കുറവും കാണുന്നില്ല.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് .
അപ്പൊ അദ്ദേഹത്തോട് ചോദിച്ചു വെള്ളം കുടിക്കാറുണ്ടോ എന്ന് അതിനു മറുപടി ഞാൻ പല ഡോക്ടർമാരെയും കാണിച്ചു അവരൊക്കെ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തു അവരൊക്കെ നിർദ്ദേശിച്ചരീതിയിൽ വെള്ളവും കുടിക്കുന്നുണ്ട് പക്ഷെ ഒരു പ്രയോജനവും കിട്ടിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത് .അതൊന്നും പോരാഞ്ഞിട്ട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ജീരകം ചവക്കുകയും ചൂയിങ് ഗം കഴിക്കുകയും ഒക്കെ ചെയ്തു പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല .
ഇപ്പൊ നിങ്ങൾക്കും ഒരു സംശയം തോന്നിയിട്ടുണ്ടാകും ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടും അദ്ദേഹത്തിന്റെ വായ്നാറ്റം മാറിയില്ലെങ്കിൽ അതിനു പിന്നിലെ കാരണം എന്തായിരിക്കും ഇനി അത് മാറാൻ ഒരു സാധ്യതയും ഉണ്ടാകില്ലല്ലോ എന്ന് .
അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് എന്തുകൊണ്ടാണ് ഈ രീതിയിൽ വായ്നാറ്റം ഉണ്ടാകുന്നതു എന്നും ഇങ്ങനെ വായ നാറ്റം ഉണ്ടായാൽ അത് ഈസിയായി പരിഹരിക്കുന്നതിനായി എന്തൊക്കെ ചെയ്യണം എന്നും ആണ് അപ്പൊ അത് എന്തൊക്കെ ആണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .
ഇവിടെ പറഞ്ഞ അറിവ് ഒരുവിധം എല്ലാവര്ക്കും മനസ്സിലായി കാണും എന്നും ഉപകാരം ആയി എന്നും വിചാരിക്കുന്നു അങ്ങനെ ഉപകാരം ആയി എങ്കിൽ ഇതിനെക്കുറിച്ചു അറിവില്ലാത്തവരുടെ അറിവിലേക്കായി ഇതൊന്നു പങ്കുവെക്കുവാൻ ശ്രമിക്കുക ഒപ്പം ഇതിനെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ട് എങ്കിൽ കമന്റ് ചെയുക കഴിയുന്നതുപോലെ മറുപടി തരാൻ ശ്രമിക്കുന്നത് ആയിരിക്കും .