അരിയിലും പയറിലും ഒക്കെ ഇങ്ങനെ ചെയ്താല് പിന്നെ ഒരു വര്ഷം വച്ചിരുന്നാലും കീടം കയറില്ല
അരിയും പയറും ഒക്കെ ഇങ്ങനെ ചെയ്താൽ പിന്നെ ഒരു വർഷം ഇരുന്നാലും പ്രാണിയും വണ്ടും ഒന്നും ഏഴ് അയലത്തു പോലും വരില്ല. 100%റിസൾട്ട്.
മിക്ക വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണ് അരിയിലും പയറിലും ഒക്കെ പ്രാണികൾ കയറി ചീത്തയാകുന്നത്. അരിയും അതു പോലെ തന്നെ പയറു വർഗ്ഗങ്ങൾ പരിപ്പുകൾ ഒക്കെ നമ്മൾ ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ പ്രാണികളുടെ ശല്യം പിന്നെ ഉണ്ടാകില്ല.
ചിലപ്പോൾ എത്ര വെയിലത്തു വെച്ചു ഉണങ്ങിയ പത്രത്തിൽ നമ്മൾ അരി ഇട്ടു നന്നായി അടച്ചു വെച്ചാൽ പോലും അതിൽ പ്രാണികൾ കയറി ഇല്ലാതെ ആയി പോകാറുണ്ട്. ഇങ്ങനെ പ്രാണികൾ കയറുന്ന അരി എത്ര കഴുകി എടുത്താലും പ്രാണികൾ അതിൽ നിന്നും ഇറങ്ങി പോകാൻ വലിയ ബുദ്ദിമുട്ട് അനുഭവ പെടാറുണ്ട്.
ചില സമയങ്ങളിൽ നമ്മൾ വിലകൂടിയ ബസ്മതി റൈസ് ഒക്കെ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ എപ്പോഴും അത് ഉപയോഗികാത്തത് കൊണ്ട് തന്നെ കൂടുതൽ കാലം സൂക്ഷിച്ചു വെക്കേണ്ടതായി ഉണ്ട്. അങ്ങനെ വരുമ്പോൾ ഈ ഒരു കിച്ചൻ ടിപ്പ് ചെയ്താൽ എത്ര നാൾ വേണമെങ്കിലും അരിയും പയറും ഒക്കെ സൂക്ഷിക്കാം. അത്പോലെ തന്നെ പ്രാണികൾ കയറിയ അരിയിൽ ഈ ഒരു സൂത്രം ചെയ്താൽ ഏതു പ്രാണികളും വണ്ടുകളും ഒരു നാല് മണിക്കൂർ കൊണ്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെടും. നൂറു ശതമാനം ഉപയോഗമുള്ള ഈ ഒരു ടിപ്പ് അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും.