പാതി തലയും ആയി പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്ന ഈ മനുഷ്യനെ അറിയുമോ അറിയില്ലങ്കില്‍ അറിയണം അതിനു പിന്നിലെ കാര്യം
കിഡ്നി തകരാറിൽ ആകുക എന്നുള്ളത് ഇന്ന് നമ്മുടെ നാട്ടിൽ സർവ സാധാരണം ആയി കണ്ടുവരുന്ന ഒരു പ്രവണത ആണ് ഇന്ന് .കിഡ്നി തകരാറിൽ ആയാൽ ആദ്യം ഡയാലിസിസ് ഒക്കെ ചെയ്തു നോക്കും അതിനു ശേഷം അത്യാവശ്യം എങ്കിൽ നമ്മൾ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രീയ ചെയ്യും .കിഡ്നി മാറ്റി വെക്കുമ്പോൾ ഡോണർ ആയ ആൾക്ക് രണ്ടു കിഡ്നി ഉള്ളതിൽ നിന്നും ഒരു കിഡ്നി എടുത്തു വെക്കും .
ഇങ്ങനെ കിഡ്നി വെക്കുമ്പോ കിഡ്നി എടുത്ത ആൾക്കും സ്വീകരിച്ച ആൾക്കും ഒരു കിഡ്നി മാത്രമേ ഉണ്ടാകു രണ്ടു കിഡ്നിയുടെ സ്ഥാനത്തു .അപ്പൊ പറഞ്ഞു വരുന്നത് അവയവം ചെറിയ രീതിയിൽ മുറിയുകയോ അവയവ ഭാഗങ്ങൾ നഷ്ടപ്പെടുകയോ ഒക്കെ ചെയ്യുന്നത് സർവ സാധാരണം ആണ് എന്നാൽ തലയുടെ പാതി നഷ്ടപ്പെട്ടിട്ടും ഇപ്പോഴും പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്ന ആളെ കുറിച്ച് കേട്ടിട്ടുണ്ടോ തല നഷ്ടപ്പെട്ടിട്ടും ജീവൻ നഷ്ടപ്പെടാത്ത അനുഭവത്തെകുറിച്ചു കേട്ടിട്ടുണ്ടോ ഇല്ലങ്കിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടോളു .
പുതിയ അറിവും അനുഭവവും ആയി തോന്നി എങ്കിൽ ഒന്ന് ഷെയർ ചെയ്യാനും ഒരു ലൈക് അടിക്കാനും മറക്കല്ലേ നിങ്ങളുടെ ലൈക് ഷെയർ ഒക്കെയാണ് നമുക്ക് ഒരു പ്രചോദനവും ഉന്മേഷവും .