കൊഴിഞ്ഞു പോയ ഓരോ മുടിയും വീണ്ടും കിളിര്‍ക്കും ഇങ്ങനെ ചെയ്താല്‍

മുടി കൊഴിച്ചിൽ സത്യം പറഞ്ഞാൽ മലയാളികൾക്ക് അതിപ്പോ പുരുഷൻ ആയാലും സ്ത്രീ ആയാലും കേൾക്കുമ്പോൾ തന്നെ പേടി ഉള്ള ഒരു വാക്കാണ് .അതിനു കാരണം മുടികൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ആയി ആരും തന്നെ ഇല്ല എന്നുള്ളത് ആണ് .മുടി കൊഴിച്ചിൽ പല അസുഖങ്ങളുടെയും ഭാഗമായി വരാം അത് അല്ലങ്കിൽ ശരീരത്തിലെ പോഷക കുറവ് മൂലം മുടിക്ക് ശരിയായ രീതിയിൽ പോഷകങ്ങൾ ലഭിക്കാത്തതു മൂലവും വരാം .

മുടി കൊഴിച്ചിൽ ഉണ്ടായാൽ നമ്മൾ ഒക്കെ പൊതുവെ ചെയ്യുന്നത് മുടിയിൽ പലതരത്തിൽ ഉള്ള എണ്ണകൾ പരീക്ഷിക്കുന്നു എന്നുള്ളത് ആണ് ഒന്ന് പറ്റിയില്ല എങ്കിൽ മറ്റൊന്ന് പരീക്ഷിക്കും .പക്ഷെ ഇങ്ങനെ എണ്ണകൾ ഉപയോഗിക്കുമ്പോഴും നമുക്ക് നമ്മുടെ ശരീരത്തിൽ മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഉതകുന്ന പ്രോടീൻ വിറ്റമിൻസ് ഇവയൊന്നും ശരിയായ രീതിയിൽ ഇല്ല എങ്കിൽ നമ്മൾ മുടിയുടെ പുറത്തു വലിയ വിലകൊടുത്തു ഏതു എണ്ണ വാങ്ങി ഉപയോഗിച്ചാലും പാഴ് ചെലവ് ആണ് പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടുകയില്ല .ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ആണ് പി ആർ പി തെറാപ്പി വളരെയധികം നമ്മളെ സഹായിക്കുക .

അപ്പോൾ മുടിവളർച്ചക്കു സഹായിക്കുന്ന പീ ആർ പി തെറാപ്പി എന്താണ് എന്നും എങ്ങനെയാണു ഇതിന്റെ ഗുണം കിട്ടുന്നത് എന്നും ഇതുകൊണ്ടാണ് ഇത് മുടിയുടെ വളർച്ചക്ക് നല്ലതാണു എന്ന് പറയുന്നത് എന്നും നോക്കാം .

ഈ അറിവ് ഉപകാരപ്രദം ആയി എങ്കിൽ ഒന്ന് ഷെയർ ചെയ്തേക്കുക ആർക്കെങ്കിലും ഗുണകരം ആയാലോ .

Leave a Reply

Your email address will not be published. Required fields are marked *