ശ്രദ്ധിക്കുക വിറ്റാമിന് ഡി ശരീരത്തിൽ കുറഞ്ഞാൽ
വിറ്റാമിന് അല്ലങ്കിൽ വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ വളരെ അത്യാവശ്യമുള്ള ഒരു ഘടകം ആണ് .വിറ്റാമിന് ഡി ഒരു വിറ്റാമിന് എന്നതിന് അപ്പുറം ഒരു ഹോർമോൺ കൂടെ ആണ് .സാധാരണയായി നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന് ഡി എവിടെനിന്നും ആണ് കിട്ടുന്നത് എന്ന് ചോദിച്ചാൽ അതിനു ഒരു ഒറ്റ ഉത്തരമേ ഉള്ളു .വിറ്റാമിന് ഡി സാധാരണയായി നമുക്ക് സൂര്യപ്രകാശത്തിൽ നിന്നും ആണ് ലഭിക്കുന്നത് .
ഒരു മനുഷ്യന്റെ ശരീരത്തിന് ആവശ്യമായ വിറ്റാമിന് ഡിയിൽ തൊണ്ണൂറു ശതമാനവും സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുമ്പോൾ ബാക്കി പത്തു ശതമാനം മാത്രമേ നമുക്ക് ഭക്ഷണത്തിൽ നിന്നും അതായതു നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ശരീരത്തിന് ലഭിക്കുക ഉള്ളു .
ആരോഗ്യ സംഘടനകൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരരം മുപ്പതു ശതമാനം ആളുകൾ മുതൽ തോന്നുന്റ് ശതമാനം ആളുകളിൽ വരെ വിറ്റമി ഡി അഭാവം ഉണ്ട് എന്നും അതുമൂലമുള്ള പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നുണ്ട് എന്നും ആണ് .ശരീരത്തിൽ വിറ്റാമിന് ഡി കുറഞ്ഞാൽ എന്തൊക്കെ പ്രശ്നങ്ങൾ ആണ് നമുക്ക് ഉണ്ടാകാൻ സാധ്യത ഉള്ളത് എന്നും എന്തൊക്കെ ആണ് വിറ്റാമിന് ഡി ശരീരത്തിൽ കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്നും ഇവ പരിഹരിക്കുവാൻ എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത് എന്നും നമുക്കൊന്ന് പരിശോധിക്കാം .
ഇന്ന് ഇവിടെ പങ്കുവച്ച ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവാണ് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ആയി ഒന്ന് ഷെയർ ചെയ്യുക ഒപ്പം സംശയങ്ങൾ കമന്റ് ചെയ്താൽ കഴിയുന്ന രീതിയിൽ മറുപടി നല്കാൻ ശ്രമിക്കുന്നത് ആയിരിക്കും .