ഓവറിയില്‍ സ്വിസ്റ്റ് അഥവാ മുഴ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ ഇവയാണ് .
ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്നം ആണ് ഗര്‍ഭാശയത്തില്‍ മുഴ ഉണ്ടാകുന്നതും അതുമായി ബന്ധപെട്ടു ഉണ്ടാകുന്ന പ്രശ്നങ്ങളും .അപ്പോള്‍ ഈ മുഴ എന്താണ് എന്നും എന്തുകൊണ്ട് ഉന്ദകുന്നു എന്നും പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെ എന്നും ഇന്ന് വിശദമായി തന്നെ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് ഡോക്ടര്‍ സിറിയക് പാപ്പച്ചന് ആണ് .അദ്ധേഹത്തിന്റെ വിവരണം കേള്‍ക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഒവേറിയന്‍ സിസ്റ് അഥവാ ഗര്‍ഭാശയ മുഴ പല വിധത്തില്‍ ഉണ്ടാകാറുണ്ട് അണ്ട ശയതില് ഉണ്ടാകുന്ന മുഴകളെ ആണ് നമ്മള് ഒവേറിയന്‍ സിസ്റ് എന്ന് വിളിക്കുന്നത് .ഈ മുഴകളില്‍ ചിലത് പതിയെ പതിയെ ചുരുങ്ങി പോകുന്നവയും ഉണ്ട് .മറ്റു ചിലത് ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ആയി വളന്നു സര്‍ജറി ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുന്നവയും ഉണ്ട് .
ഇന്ന് നമ്മള് ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് ഈ മുഴകള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ ആണ് ഇത് ഒഴിവാക്കുവാന്‍ എന്തൊക്കെ ചെയ്യണം .ഈ പ്രശ്നം പൂര്‍ണ്ണമായും മാറുന്നതിനു സാധ്യത ഉണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ആണ് .
അപ്പോള്‍ അതിനെക്കുറിച്ച് വിശദമായി കൃത്യമായി മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഈ അറിവ് ഉപകാരം ആയി തോന്നിയാല്‍ ലൈക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ചെയ്യാനും അത്യാവശ്യ ഘട്ടങ്ങളില്‍ കൂടുതല്‍ സംശയ നിവാരണം ആവശ്യമെങ്കില്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്തുന്നതിനും മടിക്കരുത്