വീട്ടില് കുട്ടികളുള്ള ഒരാളുപോലും ഇത് കാണാതെ പോകരുത് പ്ലീസ്
വലിയൊരു മഹാമാരിയുടെ രണ്ടാം തരംഗവും അത് മൂലം ഉണ്ടായ പ്രശ്നങ്ങളും പതിയെ പതിയെ അതിജീവിച്ചു വരുന്നതിന്റെ സന്തോഷത്തിൽ ആണ് നമ്മൾ എല്ലാവരും. എന്നാൽ ഈ സന്തോഷം എത്രകാലത്തേക്കു എന്ന് നമുക്ക് വലിയ പിടുത്തം ഒന്നും ഇല്ല മൂന്നാം തരംഗത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുക ആണ് നമ്മൾ .മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കാനുള്ള സാധ്യത കൽപ്പിക്കുന്നത് കുട്ടികളിൽ ആണ് .എന്തുകൊണ്ടാണ് കുട്ടികളിൽ ഈ പ്രശ്നം കൂടുക എന്നുള്ളതും എന്തൊക്കെ ആണ് കുട്ടികളിൽ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്നുള്ളതും മിക്കവാറും എല്ലാവരും സംശയമായി ചോദിക്കുന്ന കാര്യമാണ് .അപ്പോൾ ഈ സംശയങ്ങൾക്ക് എല്ലാമുള്ള മറുപടിയുമായി ഇന്ന് ഇവിടെ എത്തിയിരിക്കുന്നത് കേരളത്തിലെ തന്നെ പ്രശസ്തൻ ആയ ശിശു രോഗ വിദഗ്ധൻ ആയ ഡോക്ടർ അനസ് ആണ് .അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
കുട്ടികളിൽ ബാധിക്കും എന്ന് പറഞ്ഞു നിങ്ങൾ ആളുകളെ പീഡിപ്പിക്കുക അല്ലെ ഇങ്ങനെ ഒക്കെ പറഞ്ഞു ആൾക്കാരെ മുൾമുനയിൽ നിര്ത്തേണ്ട കാര്യമുണ്ടോ എന്നും ചോദിക്കുന്നവർ ഉണ്ട് .ഇന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് നമ്മൾ ഇപ്പോഴും പ്രതിരോധത്തിന് ആണ് ഊന്നൽ കൊടുക്കേണ്ടത് എന്നുള്ളത് ആണ് .ഇത് ആശ്വാസ വാക്കുകൾ പറഞ്ഞിരിക്കാൻ ഉള്ള സമയം അല്ല നമ്മൾ നമ്മളാൽ കഴിയുന്ന പ്രതിരോധം സ്വീകരിക്കേണ്ട സമയം ആണ് എന്ന് അറിയുക .അതിനായി സാദ്ധ്യതകൾ നേരത്തെ തിരിച്ചറിഞ്ഞു അതിനു അനുസരിച്ചു പ്രവർത്തിക്കണം അല്ലാതെ അത് വരുമ്പോൾ അല്ലെ അപ്പോൾ നോക്കാം എന്ന് വിചാരിച്ചു ഇരുന്നാൽ വലിയ ദുരന്തം ആകും സംഭവിക്കാൻ പോകുന്നത് എന്ന് മറക്കാതെ ഇരിക്കുക .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കുവാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ