കുട്ടികൾക്ക് ഇനി മുട്ട കൊടുക്കുന്നതിന് മുമ്പ് ഇതൊന്നു കണ്ടോളു
കുട്ടികളിലെ പോഷക ആഹാരം കുട്ടികളുടെ വളർച്ച ,കുട്ടികളുടെ ബ്രയിൻ ഡവലപ്മെന്റ് വളരെയധികം ആളുകൾക്ക് സംശയം ഉള്ള ഒരു കാര്യം ആണ് .കുട്ടികൾക്ക് എന്ത് കൊടുക്കണം എന്ത് കൊടുക്കരുത് എത്ര അളവിൽ കൊടുക്കണം ഇതൊക്കെ മാതാപിതാക്കളെ വലിക്കുന്ന ഒരു ചോദ്യമാണ് ഈ ചോദ്യത്തിനുള്ള ഉത്തരവും ആയി എത്തിയിരിക്കുക ആണ് കേരളത്തിലെ തന്നെ സീനിയർ ആയ ശിശു രോഗ വിദഗ്ധൻ ഡോക്ടർ അനസ് .അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
നമുക്ക് എല്ലാവര്ക്കും അറിയാം ഒരു കുട്ടിയുടെ ഭാവി തന്നെ തീരുമാനിക്കുന്നത് ആ കുട്ടി ജനിച്ചു ആദ്യത്തെ പത്തു വയസ്സ് വരെയുള്ള കാലഘട്ടത്തിൽ അവനു ലഭിച്ച പോഷക ആഹാരം അവനു ലഭിച്ച പ്രതിരോധ കുത്തിവെപ്പുകൾ ,ആ സമയത്തുണ്ടായ ബ്രയിൻ ഡെവലപ്മെന്റ് ഒക്കെയാണ് .പലരുടെയും ധാരണ കുട്ടികൾ അല്ലെ അവർ എങ്ങനെ എങ്കിലും ഒക്കെ വളർന്നുകൊള്ളും ശരീരത്തിന് അൽപ്പം വണ്ണം ഒക്കെ ഉണ്ടായാൽ മതി .പിന്നെ അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിൽ ഇങ്ങനെയാ ഇരുന്നത് അതുകൊണ്ട് കുട്ടികളും അങ്ങനെ ഒക്കെ ഇരുന്നാൽ മതി എന്നൊക്കെയാണ് .
എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ മുമ്പത്തെ കാലത്തേതിൽ നിന്നും ഉപരിയായി നമ്മൾ ഒരുപാടു കാര്യങ്ങൾ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ഉണ്ട് ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് ഉണ്ട് .അത് എന്തൊക്കെ ആണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും സുഹൃത്തുക്കൾക്ക് വേണ്ടി ഇതൊന്നു ഷെയർ ചെയ്യാനും മറക്കല്ലേ