വിസ്‌മയയുടെ സ്വർണം കിരൺ കടത്തി അളിയൻ മുകേഷ് കുടുക്കിൽ

വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവു കിരണിനെ കഴിഞ്ഞ ദിവസം വീട്ടിലും ബാങ്കിലും എത്തിച്ചു പോലിസ് തെളിവെടുപ്പ് നടത്തിയിരുന്നു .പെണ്‍കുട്ടിയുടെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന എന്പതു പവന്‍ സ്വര്‍ണ്ണം കിരണ്‍ തന്‍റെ ലോക്കറില്‍ മാറ്റി സൂക്ഷിച്ചത് ആയി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു .ഇതില്‍ ഇരുപതു പവന്‍റെ കുറവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു .ഈ സ്വര്‍ണ്ണം കിരണിന്റെ അളിയന്‍ മഹേഷിനു കൊടുത്തു എന്ന് വിസ്മയയുടെ അച്ഛന്‍ നേരത്തെ ആരോപിച്ചിരുന്നു .ഈ സ്വര്‍ണം എവിടെ പോയി എന്ന് കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ആണ് പോലിസ് .

വിസ്മയയുടെ മരണത്തിന്റെ മുഖ്യ ഉത്തരവാദികള്‍ അളിയനും സഹോദരിയും അതോടൊപ്പം തന്നെ സഹോദരീ ഭര്‍ത്താവും ആണ് എന്ന് വിസ്മയയുടെ കുടുംബം പറയുന്നു .വിസ്മയക്ക്‌ കിട്ടിയ സ്വര്‍ണം തന്‍ തൊട്ടിട്ടില്ല എന്നും വിസ്മയയുടെ തന്നെ പേരില്‍ ഉള്ള ലോക്കറില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത് എന്നും ആണ് കിരണ്‍ മുമ്പ് പോലീസിനു മൊഴി കൊടുത്തത് .എന്നാല്‍ ഈ മൊഴി കള്ളം ആണ് എന്ന് തെളിയിക്കുന്നത് ആണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ .

മദ്യപിക്കുന്ന സമയത്ത് ആയിരുന്നു വിസ്മയയെ കിരണ്‍ ഉപദ്രവിചിരുന്നത് മധ്യപിക്കുമ്പോള്‍ കിരണിന്റെ സ്വഭാവം മാറുന്നതും ആയി ബന്ധപെട്ടു പോലിസ് വിധക്തരുടെ ഉപദേശം തേടുന്നുണ്ട് .എന്തായാലും വിസ്മയയുടെ കുടുംബത്തിന്റെ ആരോപണം ശരിയാണ് എന്ന് തെളിഞ്ഞാല്‍ ആ സ്വര്‍ണം മഹേഷിന്റെ കയ്യില്‍ ഉണ്ട് എന്ന് തെളിഞ്ഞാല്‍ മഹേഷിനും അളിയന്‍ കിരണി നൊപ്പം ഗോതമ്പുണ്ട തിന്നാന്‍ യോഗം ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *