വിസ്‌മയെ ഇല്ലാ താക്കിയ കിരണിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാര്‍ ചെയ്തത് കണ്ടോ

വിസ്മയയുടെ മരണത്തില്‍ കൂടുതല്‍  തെളിവുകള്‍ അന്വേഷണ സംഘത്തിനു കിട്ടിയതായി റിപ്പോര്‍ട്ടുകള്‍ .അന്വേഷണത്തിന്റെ തുടക്കം മുതല്‍ സ്വാഭാവികമായ സ്വയം മരണം അല്ല എന്ന് വിസ്മയയുടെ കുടുംബവും ഒപ്പം നാട്ടുകാരും ആരോപിച്ചിരുന്നു .വെറും നൂറ്റി നാല്‍പ്പതു സെന്റിമീറ്റര്‍ വലുപ്പമുള്ള ടവ്വല്‍ ഉപയോഗിച്ചാണ്‌ വിസ്മയ മരണപെട്ടത്‌ എന്നുള്ള  കുടുംബത്തിന്റെ മൊഴി ആണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത് .

ഒരു ശരരരി മനുഷ്യന്റെ കഴുത്തില്‍ കെട്ടിയാല്‍ പിന്നെ തുമ്പ് പോലും ബാക്കി ആകാത്ത അത്ര മാത്രം നീളമുള്ള ഒരു തുണിയില്‍ ബാത്ത് റൂമിലെ വെന്റിലേഷനില്‍ വിസ്മയ തൂങ്ങി എന്നാണ് കിരണും കുടുംബവും പറയുന്നത് .ഈ തെളിവുകള്‍ ഒക്കെ സൂചന നല്‍കുന്നത് കിരണിനെപോലെ തന്നെ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന അയാളുടെ അച്ഛനും അമ്മയ്ക്കും ഒക്കെ ഇതില്‍ വ്യക്തമായ പങ്ക് ഉണ്ട് എന്ന് തന്നെ ആണ് .

ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ വിസ്മയ തൂങ്ങി നില്‍ക്കുന്നത് കണ്ട ഏക വ്യക്തി കിരണ്‍ മാത്രം ആണ് .ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നു .

വിസ്മയയയുടെ  അവയവങ്ങളുടെ പരിശോധനയുടെ ഫലങ്ങള്‍ വരുന്നതിനായി കാത്തിരിക്കുക ആണ് പോലിസ് .കിരണിന്റെയും കുടുംബത്തിന്റെയും നിരന്തര ശല്യം സഹിക്ക വയ്യാതെ വിസ്മയ എറണാകുളം പോയിരുന്നു എന്നും അവിടെ ഒരു കോൺസിലിംഗ് വിദഗ്ധനെ കണ്ടു കാര്യങ്ങൾ സംസാരിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ മൊഴി ഈ കേസിൽ നിർണായകം ആകും .

കിരണിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഉള്ള ദൃശ്യങ്ങള്‍ കാണാം

Leave a Reply

Your email address will not be published. Required fields are marked *