നടുറോഡിൽ സംഭവിച്ചതെന്ത് ? നിങ്ങൾ അ.ന്വേഷിച്ച് നടന്ന ഹോംഗാർഡ്ൻറെ ഭാര്യ ഷൈല
നമ്മുടെ എല്ലാം മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍ ആണ് വിസ്മയയുടെ കാര്യത്തില്‍ നടന്നത് .ഈ കൊല്ലം സ്വദേശിനി വിദ്യര്തിനി യുടെ മരണം സ്വാഭാവികം അല്ല സ്വയം ഉണ്ടായതു അല്ല പകരം ആരോ ചെയ്തത് ആണ് എന്ന് നാട്ടുകാരും പോലീസും ഒരുപോലെ പറഞ്ഞിരുന്നു .ഇപ്പോള്‍ ആ സംശയത്തിന് കൂടുതല്‍ ബലം നല്‍കുന്നത് ആണ് .ഹോം ഗാര്‍ഡും അയല്‍ വാസിയുമായ വ്യക്തിയുടെ ഭാര്യ ഷൈല പറയുന്ന വാക്കുകള്‍ .
വിവാഹം കഴിഞ്ഞു വെറും പതിനഞ്ചു ദിവസം പോലും ആകുന്നതിനു മുമ്പ് തന്നെ കിരണ്‍ വിസ്മയയെ ഒരു മയവും മനുഷ്യപറ്റും ഇല്ലാതെ മര്ധിക്കുന്നത് തന് തന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട് എന്ന് ഷൈല പറയുന്നു .ഒപ്പം മറ്റു ചില കാര്യങ്ങള്‍ കൂടെ ഈ പ്രശ്നത്തില്‍ വളരെ നിര്‍ണ്ണായകം ആകുന്ന കാര്യങ്ങള്‍ ഷൈല പറയുന്നുണ്ട് .ഷൈലക്ക് പറയാനുള്ളത് എന്തൊക്കെ എന്ന് വരില്‍ നിന്ന് തന്നെ കേള്‍ക്കുക അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
ഈ വീഡിയോ മുഴുവനായും കണ്ടശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങളും കമന്റ് ചെയ്യുക ഒപ്പം ഇതൊന്നു ഷെയര്‍ കൂടെ ചെയ്യുക .നമ്മള് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി അന്വേഷിച്ചുകൊണ്ട് ഇരുന്നില്ല എങ്കില്‍ മറ്റുള്ള കേസുകള്‍ പോലെ ഈ കേസും പതിയെ അലിഞ്ഞ് ഇല്ലാതെ ആകും അതിന് അനുവധിക്കരുത്