തക്കാളി ഇങ്ങനെ നട്ടാല്‍ കുല കുത്തി കായ പിടിക്കും ഒരു തക്കാളി പോലും കേടും പിടിക്കില്ല
പച്ചക്കറികള്‍ക്ക് ദിവസം തോറും വില ഇരട്ടിച്ചു വരിക ആണ് അതോടൊപ്പം തന്നെ ഇപ്പോള്‍ ട്രാവല്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഫാമുകളില്‍ ഉത്പാദനം കുറഞ്ഞതും ജോലിക്കാരുടെ എണ്ണം നിയന്ത്രിച്ചതും ഒക്കെ നല്ല പച്ചക്കറികള്‍ നാട്ടില്‍ എത്തുന്നതിന് ബുദ്ധിമുട്ടുകളും ഉണ്ടാക്കി തുടങ്ങി .
ഇനിയിപ്പോ പച്ചക്കറികള്‍ പ്രത്യേകിച്ച് തക്കാളി ഒക്കെ കയറ്റി വിട്ടു മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ ഒക്കെ എത്തുമ്പോഴേക്കും ഏകദേശം ചീഞ്ഞു പോകുകയും ചെയ്യും .ഈ ചീയല്‍ ഒഴിവാക്കുന്നതിനു വേണ്ടി കച്ചവടക്കാര്‍ നട്ട സമയത്ത് അടിച്ച കീടനാശിനികള്‍ പോരഞ്ഞിട്ട് ഇവയൊക്കെ ചീഞ്ഞു പോകാതെ ഇരിക്കുന്നതിനുള്ള കീടനാശിനികള്‍ വീണ്ടും അടിക്കും .ചുരുക്കി പറഞ്ഞാല്‍ തക്കാളി പോലെ ഉള്ളവ കടയില്‍ നിന്നും വാങ്ങി കഴിക്കുന്നതിലും നല്ലത് വിഷം വാങ്ങി കഴിക്കുന്നത് ആണ് എന്ന് ചുരുക്കം .
അപ്പോള്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ അടുക്കളത്തോട്ടത്തില്‍ കുറച്ചു തക്കാളി ഒക്കെ വച്ച് പിടിപ്പിക്കുന്നത് നമ്മുടെ കാശും ലാഭിക്കും നല്ല തക്കാളി കഴിക്കുന്നതിനും സഹായിക്കും .പക്ഷെ ഈ തക്കാളി വച്ച് പിടിപ്പിക്കുമ്പോള്‍ ഒരുപാടു വെല്ലുവിളികള്‍ ഉണ്ട് തക്കാളി ആകെ മുരടിച്ചു പോകുന്നു കായ പിടിക്കുന്നില്ല കേടു പിടിക്കുന്നു എന്നിങ്ങനെ .അപ്പോ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു തക്കാളി കൃഷി എങ്ങനെ ചെയ്യാം എന്ന് നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ആയി രേഖപെടുതുവാനും മറക്കല്ലേ