മൊട്ടുസൂചികൊണ്ട് കുത്തി, ഉറക്കിയില്ല; നേരിട്ടത് കടുത്ത
നമ്മൾ തുടർച്ചയായി കുറെ അധികം ദിവസങ്ങൾ ആയി കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് സ്ത്രീ ധനവും അതുമായി ബന്ധപെട്ടു പല സ്ത്രീകളും അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും .ഇപ്പോൾ മലപ്പുറത്തുനിന്നും പുറത്തുവരുന്ന വാർത്ത ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന ആണ് .മലപ്പുറത്തു മമ്പാട് സ്വദേശിയായ ഒരു അച്ഛൻ മകളെ സ്ത്രീ ധനത്തിന്റെ പേരിൽ ദ്രോഹിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാതെ ആ വേദനയിൽ സ്വയം ഇല്ലാതാകാൻ തീരുമാനിച്ചു .
കഴിഞ്ഞ മാസം ആണ് മമ്പാട് സ്വദേശി മൂസക്കുട്ടി മകളുടെ പ്രശ്നങ്ങൾ കണ്ടു സഹിക്ക വയ്യാതെ സ്വയം മരണപ്പെട്ടത് .മൂസകുട്ടിയുടെ സംസ്കാരം കഴിഞ്ഞ ശേഷം വീട്ടിൽ എത്തിയ ബന്ധുക്കൾ മൂസകുട്ടിയുടെ ഫോൺ പരിശോധിക്കുന്നതിന് ഇടയിൽ കണ്ടെത്തിയ സന്ദേശങ്ങൾ ആരുടേയും കരളലിയിക്കുന്ന ഒന്നായിരുന്നു .
തന്റെ മകൾ ആയ ഹിബയെ അവളുടെ ഭർത്താവും വീട്ടുകാരും സ്ത്രീ ധനത്തിന്റെ പേരിൽ ഉപദ്രവിക്കുക ആണ് എന്നും ആ ഉപദ്രവം സഹിക്കാൻ കഴിയാത്തതു കൊണ്ടും കണ്ടുനിൽക്കാൻ കഴിയാത്തതു കൊണ്ടുമാണ് താൻ മരണപ്പെടാൻ തീരുമാനിക്കുന്നത് എന്നും തന്റെ മകളുടെ പ്രശ്നങ്ങൾ കേരളക്കര ഏറ്റെടുത്തു അവളെ രക്ഷിക്കണം എന്നും ആയിരുന്നു സന്ദേശം .
ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ വീഡിയോ കാണാം
ഈ വർത്തയെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക