സ്ത്രീകള്‍ ഈ മൂന്നു കാര്യങ്ങള്‍ ഇതുപോലെ ചെയ്തില്ല എങ്കില്‍
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട എന്നാൽ പലപ്പോഴും അറിയാം എന്ന് അവർ ഭാവിക്കുന്ന അറിവില്ലായിമ മൂലം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി വെക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ചു ആണ് .
സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു അനുഭവിക്കുകയും എന്നാൽ പുറത്തു പറയാൻ താല്പര്യപെടാതെ ആരോടെങ്കിലും പറഞ്ഞാൽ നാണക്കേട് ആകുമോ എന്ന് വിചാരിച്ചു മൂടി വച്ച് മൂടി വച്ച് അവസാനം വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഒരു കാര്യമാണ് .സ്ത്രീകൾക്ക് അവരിസ് സ്വകാര്യ മേഖലയിൽ ഉണ്ടാകുന്ന കറുപ്പ്, ചൊറിച്ചിൽ,വഴുവഴുപ്പ് ,ദുർഗന്ധം മുതലയായവ .ഇത് പലപ്പോഴും ഒഴിവാക്കുന്നതിന് വേണ്ടി അവർ അവരുടെ രീതിയിൽ ശ്രമിക്കും എങ്കിലും സാധിച്ചു എന്ന് വരില്ല .
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഈ പ്രശ്നം പൂർണ്ണമായും എങ്ങനെ പരിഹരിക്കാം എന്നും ഏതൊക്കെ സാഹചര്യത്തിൽ ഇതിനു മറ്റു ചികിത്സകൾ ആവശ്യമായി വരും എന്നും ആണ് .അപ്പോൾ ഇതൊക്കെ എന്തുകൊണ്ടാണ് ഉണ്ടാകുന്നതു എങ്ങനെ ഇതുവരുന്നത് ഒഴിവാക്കാം എന്നൊക്കെ നമുക്കൊന്ന് വിശദമായി പരിശോധിക്കാം .
ഈ വീഡിയോയിൽ എന്തെങ്കിലും സംശയമുള്ളവർക്ക് വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഡോക്ടറെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്താവുന്നതു ആണ്