ഈ പ്രശ്നം പിന്നീട് ഒരിക്കലും ഉണ്ടാകില്ല ഇങ്ങനെ ചെയ്താല്‍
കുറെ അധികം കാലം ഞാന്‍ നോര്‍ത്ത് ഇന്ത്യ യില്‍ വര്‍ക്ക് ചെയ്തിരുന്നു അവിടെ ഉള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ അത്യാവശ്യം നല്ല സന്ദര്യം ഉള്ളവരും ആ സൌന്ദര്യം ഉള്ളവര്‍ ഒക്കെ നല്ല ടിപ് ടോപ് ആയി നടക്കുന്നവരും ആണ് .കാണുമ്പോ ഈ ലുക്ക് ഒക്കെ ഉണ്ടെങ്കിലും അവര്‍ ചിരിച്ചാല്‍ എല്ലാം തീര്‍ന്നു എന്ന് പറയേണ്ടി വരും കാരണം അവര്‍ വായില്‍ കണ്ട കടച്ചടി ഒക്കെ ഇട്ടു ചവച്ചു ചവച്ചു പല്ല് ഒക്കെ ആകെ കറ പിടിച്ചു കറുത്ത് ഇരുണ്ടു നമ്മുടെ നാട്ടിലെ മുറുക്കാന്‍ ചവക്കുന്ന പ്രായമായ അമ്മച്ചിമാരുടെത് പോലെ ആയിരിക്കും ഇരിക്കുക .
ഇതിപ്പോ ഇവിടെ പറയാന്‍ കാര്യം ആരെയും ഇകഴ്ത്തി പറയാന്‍ വേണ്ടി അല്ല നേരെ മറിച്ച് ഒരാളുടെ ഗുഡ് ലൂകിംഗ് കാര്യത്തില്‍ പല്ലുകള്‍ക്ക് എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് കാണിക്കുവാന്‍ വേണ്ടിയാണു .സത്യത്തില്‍ മുഖ സൌന്ദര്യം കാത്തു സൂക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവരുടെ പല്ലുകളുടെ സംരക്ഷണം സൌന്ദര്യ സംരക്ഷണത്തിന്റെ ഒരു ഭാഗം ആണ് .മുഖം എത്ര കൃത്യമായി കെയര്‍ ചെയ്തു കൊണ്ടുനടന്നാലും പല്ല് മഞ്ഞനിറം ,കറുപ്പ് പോട് ഇതൊക്കെ പിടിച്ചു ആകെ വൃത്തികെട് ആയി ഇരിക്കുക ആണ് എങ്കില്‍ മുഖസംരക്ഷണം പൂര്‍ത്തി ആകില്ല .
അപ്പൊ ഇന്ന് നമ്മള് ഇവിടെ പരിചയപെടുതുന്നത് പല്ലിലെ മഞ്ഞപ്പു കറുപ്പ് നിറം പോട് ഇവയൊക്കെ പിന്നീടു വരാത്ത രീതിയില്‍ പല്ലിനെ ക്ലീന്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് പരിചയപെടുത്താന്‍ ആണ് .അപ്പൊ അത് എങ്ങനെ ചെയ്യണം എന്ന് കേരളത്തിലെ പ്രശസ്ത ദന്ത വിധക്ത ആയിട്ടുള്ള ഡോക്ടര്‍ അഷ്ന വിവരിക്കുന്നു .
ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുവാന്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടതവുന്നത് ആണ് .വിളിക്കുന്നതിനു മുമ്പ് നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ അറിവ് ഒന്ന് ഷെയര്‍ ചെയ്യാനും ഒരു ലൈക് അടിക്കാനും മറക്കല്ലേ