ഫാറ്റി ലിവർ ജീവിതത്തിൽ വരില്ല ഇങ്ങനെ ചെയ്താൽ .ഉള്ളത് പൂർണ്ണമായും മാറുകയും ചെയ്യും

നമ്മുടെ ശരീരം ഒരുപാടു അവയവങ്ങൾ പരസ്പരം ബന്ധപെട്ടു ഒരെണ്ണം മറ്റൊന്നിനെ സഹായിച്ചു നിലനിൽക്കുന്ന ഒന്നാണ് .ഒരെണ്ണം മറ്റൊരെണ്ണത്തെ ആശ്രയിക്കുന്നു എന്നതുകൊണ്ട് തന്നെ .ചെറിയ അവയവങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്ന സാഹചര്യം ഉണ്ടാകും .അങ്ങനെ ഒന്നിനെ മറ്റൊന്ന് ആശ്രയിച്ചിരിക്കുന്നു സാഹചര്യത്തിൽ ഏകദേശം ഒന്നര കിലോയിൽ കൂടുതൽ ഉള്ള ശരീരത്തിലെ ഏറ്റവും വലിയ അവയവം എന്ന് അറിയപ്പെടുന്ന കരളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തെ എത്ര സാരമായി ബാധിക്കും എന്ന് നമുക്ക് ഊഹിക്കാൻ കഴിയും .

ശരീരത്തിന് ആവശ്യമായ ഈ അവയവത്തിൽ ഫാറ്റ് അടിഞ്ഞു കൂടുന്ന അവസ്ഥയെ ആണ് നമ്മൾ ഫാറ്റി ലിവർ എന്ന് വിളിക്കുന്നത് .തുടക്കത്തിൽ ഇത് വലിയ ഉപദ്രവകാരി ആകുന്നില്ല എന്നുണ്ട് എങ്കിലും ഇതിന്റെ സ്റ്റേജ് മാറി മാറി വരുന്നതിനു അനുസരിച്ചു ഇത് നമ്മുടെ കരളിന്റെ ആരോഗ്യം ഇല്ലാതെ ആക്കും .അപ്പൊ നിന്ന് നമ്മൾ ഇവിടെ വിശദീകരിക്കാൻ പോകുന്നത് എന്താണ് ഫാറ്റി ലിവർ എന്നും ഇത് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും .ഇത് ഉണ്ടാകുമ്പോ നമുക്കുണ്ടാകുന്ന പ്രശ്നങ്ങളും ഇത് വരാതിരിക്കാനും ഉണ്ട് എന്നുണ്ട് എങ്കിൽ മാറുന്നതിനും നമ്മൾ ചെയ്യേണ്ട കാര്യങ്ങളും ആണ് .

അപ്പോൾ അവ എന്തൊക്കെ ആണ് എന്ന് നമുക്കൊന്ന് നോക്കാം .

ഈ വീഡിയോയിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളിൽ സംശയങ്ങൾ നിവാരണം ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ പോസ്റ്റ് ഒന്ന് ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തതിനു ശേഷം വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഡോക്ടറെ വിളിച്ചാൽ സംശയങ്ങൾക്ക് ഫ്രീ ആയി മറുപടി നൽകുന്നത് ആയിരിക്കും ഒപ്പം ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള കാര്യങ്ങളും ചെയ്തുതരുന്നത് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *