വൃക്കയില്‍ കല്ല്‌ വരില്ല അഥവാ ഉണ്ടായാല്‍ തനിയെ പൊടിഞ്ഞു പുറത്തു പോകും ഇങ്ങനെ ചെയ്താല്‍

നമ്മുടെ ശരീരത്തില്‍ അരിപ്പ ആയി പ്രവര്‍ത്തിക്കുകയും നമ്മുടെ ശരീരത്തില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും അടിഞ്ഞു കൂടുന്ന അനവശ്യമയിട്ടുള്ള ടോക്സിന്‍ എല്ലാം അരിച്ചു പുറത്തുകളഞ്ഞു നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ ക്ലീന്‍ ആയും ആരോഗ്യത്തോടെയും ഇരിക്കുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുന്ന ഒരു അവയവം ആണ് വൃക്ക .

ഈ വൃക്കയില്‍ കല്ല്‌ ഉണ്ടാകുക എന്നുള്ളത് പലരെയും അലട്ടുന്ന ഒരു പ്രശനം ആണ് .ഒരു സുപ്രഭാതത്തില്‍ വല്ലാത്ത വയറുവേദന അനുഭവപെടുകയും ആശുപത്രിയില്‍ എത്തി സ്കാന്‍ ചെയ്യുകയും ചെയ്യുമ്പോ ആകും നമ്മള്‍ അറിയുന്നത് വൃക്കയില്‍ കല്ല്‌ ഉണ്ട് എന്നുള്ള കാര്യം.

സത്യത്തില്‍ ഈ വൃക്കയില്‍ കല്ല്‌ രൂപപെടുന്നത് എങ്ങനെയാണു എന്തുകൊണ്ടാണ് ഇത്ര വലിയ കല്ലുകള്‍ ഉണ്ടാകുന്നതു .ഒരൊറ്റ രാത്രിയില്‍ ഇത്ര വലിയ ഒരു കല്ല്‌ വൃക്കയില്‍ രൂപപെടുന്നത് ആണോ ?ഈ കല്ല്‌ ഇങ്ങനെ ഉണ്ടാകുന്നതിനു എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ ഈ കല്ല്‌ വരാതിരിക്കാന്‍ നാം എന്ത് ചെയ്യണം .ഇനി കല്ല്‌ ഉണ്ടായാല്‍ തന്നെ അത് തനിയെ പുറത്തേക്കു പോകാന്‍ നാം എന്ത് ചെയ്യണം .

മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ എല്ലാം ഇതൊരു സാധാരണക്കാരും ചോദിക്കുന്ന ചോദ്യങ്ങള്‍ ആണ് .അപ്പൊ ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരവുമായി ആണ് ഇന്ന് ഡോക്ടര്‍ ഡാറ്റസണ്‍ നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നത് കേരളത്തിലെ പ്രശസ്തന്‍ ആയ വളരെ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് നമുക്ക് നോക്കാം .

ഡോക്ര്‍ടര്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയം ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്ക നമ്പരില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും, ലൈക്‌ ചെയ്യുകയും ചെയ്തതിനു ശേഷം വിളിച്ചാല്‍ കൃത്യമായ സംശയ നിവാരണം നടത്താന്‍ കഴിയുന്നത്‌ ആണ്

Leave a Reply

Your email address will not be published. Required fields are marked *