അമ്പത് വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം
50 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള ഏകദേശം 11000 രൂപയുടെ തിരിച്ചടയ്ക്കേണ്ടാത്ത oru വരുമാനം ലഭിക്കുന്നുണ്ട്. നവജീവൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ അപേക്ഷിക്കാൻ താല്പര്യമുള്ള മുതിർന്ന പൗരന്മാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. പൊതുജനങ്ങൾ അറിയേണ്ട ഒരു വിവരം ആണിത്. നവജീവൻ എന്ന് പറയുന്ന പദ്ധതി അധികകാലമായില്ല. ഈ പദ്ധതിയിൽ നമ്മുടെ സംസ്ഥാന സർക്കാർ കേരളത്തിന് സമർപ്പിച്ചിട്ട് പ്രായമായ ഗുണഭോക്താക്കൾക്ക് തൊഴിൽ എന്ന രീതിയിൽ ആണ്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം ഇതിൽ അംഗം ആകാൻ.
പുതുക്കി കൊണ്ടിരിക്കുന്ന മുതിർന്നവർക്കും അതോടൊപ്പം തന്നെ ഇതിലേക്ക് പുതിയ അപേക്ഷകൾക്ക് താല്പര്യമുള്ളവർക്ക് പേരുകൾ രജിസ്റ്റർ ചെയ്ത ശേഷം നവജീവൻ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കാം. 50000 രൂപയുടെ ധനസഹായം ആയിരിക്കും. അതിൽ 25 ശതമാനം സബ്സിഡിയാണ്. അതായത് മുതൽ 11000 രൂപ തിരിച്ചു അടയ്ക്കേണ്ട ആവശ്യമില്ല. ബാക്കിവരുന്ന തുക സർക്കാർ നിശ്ചയിക്കുന്ന പലിശ ഉണ്ടായിരിക്കും..കൃത്യമായിട്ട് പറയുകയാണെങ്കിൽ സർക്കാർ പലിശയോട് മാസങ്ങൾ ആയി കൃത്യമായ തുക അടച്ചു വന്നാൽ മതിയാകും. ബാങ്കുകൾ വഴിയും സഹകരണ ബാങ്ക് അവർക്ക് ഒരു സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ട് അല്ലെങ്കിൽ ഒരു സംരംഭം നിർമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ആനുകൂല്യം നൽകുന്നത്.
നമുക്ക് ഇഷ്ടമുള്ള മേഖലകളിൽ അതായത് മുതിർന്ന പൗരന്മാർ ഏതു മേഖലയിലാണ് പ്രാധാന്യമുള്ളത് ബന്ധപ്പെട്ട മേഖലയിൽ തന്നെ അദ്ദേഹത്തിന് ആരംഭിക്കാം. 50,000 രൂപ എന്ന് പറയുന്നത് തന്നെ റേഷൻ കാർഡ് വ്യത്യാസമില്ലാതെ ധനസഹായം നൽകുന്നുണ്ട്. റേഷൻകാർഡ് ഉൾപ്പെടുന്ന 25 ശതമാനം ആളുകൾക്ക് പ്രത്യേകപരിഗണന ഉണ്ട്. അതോടൊപ്പം തന്നെ ഇതിൽ സ്ത്രീകളുടെ മുൻഗണന നൽകി ഈ പദ്ധതിയുടെ ആനുകൂല്യം നൽകുന്നുണ്ട്. കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കപ്പെടുന്നത് അതോടൊപ്പം തന്നെ തെളിയിക്കുന്ന രേഖകളും വേണം അപേക്ഷിക്കാൻ.
ഒരു നിർമ്മാണ യൂണിറ്റ് ഒരു ചെറുകിട സംരംഭം സേവനമോ ആരംഭിക്കുന്നത് സംബന്ധിച്ച് നമ്മൾ കൃത്യം ആയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ് നമ്മുടെ തൊഴിൽകാർഡ് ബന്ധപ്പെട്ട രേഖകൾ ആയി കണക്കാക്കി സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാം. കൃത്യമായി വിവരങ്ങൾ അന്വേഷിക്കാൻ അടുത്തുള്ള എംപ്ലോയമെന്റ് ഓഫിസിൽ എത്തിച്ചേരാം.
50 വയസ്സു മുതൽ 60 വയസുവരെ ആണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. സ്ത്രീകൾ പുരുഷന്മാർ അപേക്ഷിക്കുന്ന ആളുകളുടെ എണ്ണം കുറവാണ് അതുകൊണ്ട്, അപേക്ഷ അയയ്ക്കുന്ന അർഹരായ എല്ലാവർക്കും തന്നെ ആനുകൂല്യം വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാർ ആണ്.