മുന്നറിയിപ്പുകള് നിസ്സാരമായി അവഗണിക്കരുത് കാരണം
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ എന്തൊക്കെ ആണ് എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. പെൺകുട്ടികളുടെ വിവാഹ പ്രായം 18 ഇൽ നിന്ന് 21 ആകാനുള്ള ബില്ലിനെതിരെ ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിൽ പുരുഷൻറെ വിവാഹപ്രായം 21 ആണ് വിവാഹപ്രായം ആൺ പെൺ ഭേദമന്യേ തുല്യം ആക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2020ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പ്രതിഷേധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
തുടർച്ചയായിട്ടാണ് കേന്ദ്രസർക്കാർ ബില്ല് പാസാക്കാൻ വേണ്ടി ശ്രമിക്കുന്നത് രാജ്യത്ത് ആധാർ കാർഡ് തിരിച്ചറിയൽ കാർഡ് ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനുള്ള പദ്ധതി വരികയാണ്. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡ് വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്. കേരളത്തിൽ ഇന്ന് 3404 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിർ 3 ശതമാനമാണ്m കഴിഞ്ഞ 24 മണിക്കൂർ 46 1580 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആരുടെ 147001 104 പേർ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞദിവസമുണ്ടായ മാർഗങ്ങളാണ് കോവിഡ് സ്ഥിരീകരിച്ചത്. കർശന നിയന്ത്രണങ്ങൾ ഇപ്പോൾ അറിയുന്നത്. നാല് പേർ കൂടി കേരളത്തിൽ രോഗം ബാധിച്ചു മൊത്തം രോഗികളുടെ എണ്ണം അഞ്ചായിരിക്കുകയാണ്.
ഷോപ്പിങ് മാളുകളിലും അതുപോലെ മറ്റ് സ്ഥലങ്ങളിൽ ഒക്കെ ഇയാൾ പോയത് ആണ് കാരണം.പോയതിനാൽ
ഇയാളുടെ സമ്പർക്ക പട്ടിക അതിവിപുലമാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിലാകട്ടെ മൂന്നാഴ്ച ആയി കോ/ വിഡ് കുറഞ്ഞ വരുന്ന സ്ഥിതി ആണെങ്കിലും തീവ്ര വർധന ശേഷിയുള്ള ഓമി .ക്രോൺ ഭയം നൽകുന്നു. 14 കേസുകൾ പെട്ടെന്ന് കൂടിയതോടെ ആരോഗ്യവകുപ്പിന് പ്രധാനപ്പെട്ട ആശങ്ക. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും ഓമി. ക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഇപ്പോൾ 144 അടക്കം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ അടക്കമുള്ള മറ്റു നടപടികളിലേക്ക് സംസ്ഥാനം ഉടനെ കടക്കും.
കാരണം വിദേശ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം അതിമാരകമാണ് ഓമിക്രോൺ. അതുപോലെ അതി വ്യാപന ശേഷിയുള്ളതാണ് എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കുക,ക്രിസ്മസിനോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് ക്രിസ്മസ് കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണോ എന്ന് അറിയാൻ സാധിക്കുന്നില്ല. സർക്കാർ നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു ഒരു സാഹചര്യം ആയതിനാലും സാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ കിറ്റ് വിതരണം ഉണ്ടാകാൻ സാധ്യതയില്ല എന്നുള്ള റിപ്പോർട്ടുകളാണ് അറിയുന്നത്. അതുപോലെ പുതുക്കിയ മണ്ണെണ്ണ വില 53 ആണ്