പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും

2021 വർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേയുള്ളു. വെറും ഒരു ദിവസമാണ് പുതിയ വർഷം ആരംഭിക്കാനുള്ളത്. 2021 വർഷം കോവിഡ് ഭീതി മൂലം പലരുടെ ജോലികളും മറ്റ് കാര്യങ്ങളും നഷ്ടപ്പെട്ടിരുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോനും രാജ്യം മുഴുവനും വ്യാപിച്ചു വരുകയാണ്. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹി വരെ ലോക്‌ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. വൈകാതെ തന്നെ മറ്റ് സംസ്ഥാനങ്ങളും കർശന നടപടികളിലേക്കും നീങ്ങുനതായിരിക്കും. എന്നാൽ ഈ വർഷം അവസാനിക്കുന്നതിന്‌ മുമ്പ് പൂർത്തിയാക്കേണ്ട നിരവധി കാര്യങ്ങളാണ് ഉള്ളത്.

അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നമ്മൾ നോക്കാൻ പോകുന്നത്. വാഹനമുള്ളവർ ശ്രെദ്ധിക്കേണ്ട ചില കാര്യമാണ് നോക്കാൻ പോകുന്നത്. വാഹനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ 31ന് മുമ്പ് പുതുക്കേണ്ടതാണ്. 2021 അവസാനിക്കാൻ പോകുന്ന ഈ സമയത്ത് ഇത്തരം രേഖകൾ കൈവശമുണ്ടെങ്കിൽ ഉടനെ തന്നെ നടപടി ക്രെമങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. അതുപോലെ തന്നെ വിധവ പെൻഷൻ, അവിവാഹിത തുടങ്ങിയ പെൻഷൻ സ്വീകരിക്കാനിരിക്കുന്നവർ ഉടനെ തന്നെ അതിന്റെയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടതാണ്.

കൂടാതെ അടുത്ത വർഷം ജനുവരി മാസം മുതൽ പുതിയ മാറ്റങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. ഇത്രേയും നാൾ എടിഎമുകളിൽ നിന്ന് പണം സൗജന്യമായി പിൻവലിക്കാൻ കഴിയുമായിരുന്നു. എന്നാൽ ജനുവരി മാസം മുതൽ ഓരോ പ്രാവശ്യം പിൻവലിക്കുമ്പോളും പ്രെത്യക ചാർജ് പിടിക്കുന്നതാണ്. നിരക്കുകൾ കൂടാതെ എടിഎമുകളിൽ നിന്നും പണം എടുത്ത ശേഷമുള്ള ഉപഭോക്താകൾക്ക് മുമ്പത്തെയിൽ നിന്നും 21 രൂപയാക്കി ഇടപാടുകൾക്ക് ചാർജ് വർധിച്ചിരിക്കുകയാണ്. ജനുവരി മാസം മുതലേ ഇത്തരം സംവിധാനങ്ങൾ നിലവിൽ വരുള്ളു.

തുണിത്തരങ്ങൾക്ക് കൂടുതൽ ജിഎസ്ടി ഏർപ്പെടുത്തിയതിനാൾ വില അടുത്ത വർഷം ആരംഭം മുതൽ ഉയരുന്നതായിരിക്കും. 12 ശതമാനം മാത്രമാണ് ഇപ്പോളത്തെ ജിഎസ്ടി ഏർപ്പെടുത്തുന്നത്. ഇങ്ങനെ വരുമ്പോൾ 500 രൂപ വില വരുന്ന തുണിയ്ക്ക് നമ്മൾ 620 രൂപ നൽകേണ്ടി വരും. തുണിത്തരങ്ങൾക്ക് മാത്രമല്ല ചെരിപ്പുകൾക്കും വില ഉയരുന്നതാണ്. ഇതുപോലെയുള്ള മാറ്റങ്ങൾ സമൂഹത്തിൽ ജീവിക്കുന്ന സാധാരണ ജനങ്ങൾക്ക് ബുധിമുട്ടാക്കുകയാണ്. ഈയൊരു സമയത്ത് ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരെയാണ് നമ്മൾക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

മേൽ പറഞ്ഞ മാറ്റങ്ങളാണ് ജനുവരി മാസം മുതൽ രംഗത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങൾ നമ്മളുടെ സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ടതാണ്. ആയതിനാൽ ഇത്തരം മാറ്റങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രെമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *