ഇത് കഴിച്ചാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കും
എല്ലുകൾക്ക് ബലം ഇല്ലാതാവുക എന്നു പറയുന്നത് ചെറിയ ആരോഗ്യപ്രശ്നങ്ങൾ അല്ല സൃഷ്ടിക്കുന്നത്. ചെറിയൊരു വീഴ്ചയിൽ പോലും എല്ലുകൾ ഒടിയുന്നത് ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. പോഷകാഹാരക്കുറവ് മൂലമാണ് എല്ലിന് ബലക്കുറവ് പലപ്പോഴും സംഭവിക്കുന്നത്. കാൽസ്യം,മാംഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുവാൻ ആണ് ശ്രമിക്കേണ്ടത്. എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനായി സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയതാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
എല്ലുകളുടെ ബലം കൂട്ടാൻ രാത്രിയോ രാവിലെ ദിവസവും ഒരു ഗ്ലാസ് പാലു കുടിക്കുവാനും ശ്രമിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ പയർവർഗ്ഗങ്ങൾ ധാരാളം കഴിക്കുവാനും ശ്രമിക്കണം. മാംഗനീസ് ധാരാളം കഴിക്കുന്നത് എല്ലിന് ബലം കൂട്ടാൻ വളരെ നല്ല ഒരു കാര്യമാണ്. മാംഗനീസ് ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളുണ്ട് അവയാണ് കൂടുതലായും ഉൾപ്പെടുത്തേണ്ടത്. അതിലൊന്നാണ് ചീര എന്നത്. വളരെ ഗുണമുള്ള ഒന്നാണ് ചീര എന്ന് പറയുന്നത്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവ എല്ലാം ചീരയിൽ ധാരാളമടങ്ങിയിട്ടുണ്ട്. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ല ഒരു കാര്യമാണ്.
ചീരയിലടങ്ങിയിരിക്കുന്ന ആസിഡ് അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടിയതോതിൽ അടങ്ങിയ ചീര ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളും അകറ്റുവാൻ സഹായിക്കുന്ന ഒന്നു തന്നെയാണ്. അത്തരത്തിൽ പോഷകങ്ങൾ അടങ്ങിയിട്ടുമുണ്ട്. അതുകൊണ്ട് വിളർച്ചയും മാറ്റുന്നുണ്ട്. അടുത്തത് നട്സ് ആണ്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് നട്സിൽ ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ നട്സ് ദിവസവും ഒരു പിടി കഴിക്കുന്നത് നല്ലതാണ് എന്ന് ചില പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾക്കും പക്ഷാഘാതം, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾക്കും ഗുണകരമാണ്.
അടുത്തത് മധുരക്കിഴങ്ങ് ആണ്. ധാരാളം വൈറ്റമിനുകളും പോഷകങ്ങളിലും അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ് എന്നത്. ആരോഗ്യത്തിന് മാത്രമല്ല പ്രമേഹരോഗികൾക്കും വളരെ നല്ല ഒന്ന് ആണ്. അടുത്തത് ചുവന്ന അരിയാണ്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചുവന്ന അരി എന്നു പറയുന്നത്. ചുവന്ന അരിയിൽ വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നാരുകളുടെ ബലവും കൂട്ടാൻ ഇവ നല്ലതാണ്. അടുത്തത് പൈനാപ്പിൾ ആണ്. മാംഗനീസ് ധാരാളമടങ്ങിയ പൈനാപ്പിൾ ആരോഗ്യത്തിന് ആണ് കൂടുതലായും നല്ലതായി വരുന്നത്.
വയലുകളിൽ മരം നടാം.
ഒരു മരം നടന്നത് മികച്ച ഒരു ശീലമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തമിഴ്നാട്ടിലെ കൂടലൂർ ജില്ലയിലെ കുറിഞ്ഞി പാടി പ്രദേശത്തെ അതിർത്തികളിൽ സർക്കാർ സബ്സിഡി ഉപയോഗിച്ച് വൃക്ഷത്തൈകൾ നടാൻ ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാരിൻറെ ഒരു പ്രത്യേകമായ പദ്ധതിയാണ് വനവൽക്കരണ പദ്ധതിയായി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരമാണ് ഈ സ്ഥലത്ത് കർഷകർക്കായി മരം നടൽ തുടങ്ങിയിരിക്കുന്നത്. ഈ സ്ഥലത്തെത്തി ഒരു കർഷകർ പാടത്തേക്ക് തേക്ക്, മഹാഗണി എന്നിവ ഒക്കെ പാടത്ത് നട്ട് തുടങ്ങി. ഇരുപത്തി അയ്യായിരം വൃക്ഷ തൈകൾ ലക്ഷ്യമിടുന്നത്. നിലവിൽ
ഇരുപത്തിഅയ്യായിരം വൃക്ഷത്തെ നടാൻ തയ്യാറായത്.
അർഹരായ കർഷകർക്ക് നൽകുമെന്നും അറിയാൻ സാധിക്കുന്നത്. കനത്ത മഴയെ തുടർന്ന് വെള്ളം വറ്റുമ്പോൾ ഞാറ് നടാൻ പറ്റിയ അന്തരീക്ഷമാണ് ഇതെന്നും അദ്ദേഹം പറയുന്നുണ്ട്. കൃഷി ഓഫീസർ, ഡെപ്യൂട്ടി അഗ്രികൾച്ചർ ഓഫീസർ, അസിസ്റ്റൻറ് കൃഷി ഓഫീസർമാർ, ടെക്നിക്കൽ മാനേജർ, അസിസ്റ്റൻറ് ടെക്നിക്കൽ മാനേജർ തുടങ്ങിയവരൊക്കെ പരിപാടി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം ആഗ്രഹിക്കുന്ന കർഷകർ തേക്ക്, മഹാഗണി,ചക്ക എന്നിവ ഉൾപ്പെടെയുള്ള തൈകൾ സൗജന്യമായി നൽകുന്നുണ്ടെന്നും.
7 രൂപ നിരക്ക് അടുത്ത മൂന്നു വർഷത്തെ തൈകളുടെ പരിപാലനത്തിന് ഒരു തൈയ്ക്ക് 50 തൈകളും തോട്ടം നടന്നതിന് 160 തൈകളും ആണ് ആരംഭിക്കുന്നത്. അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർമാരെ അവരുടെ ഭൂമിയിൽ നേരിട്ട് പോയി വയലുകൾ പരിശോധിക്കുകയും ചെയ്യും. അതിനുശേഷം സാക്ഷ്യപ്പെടുത്തിയതിനു ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുന്നത്. തുടർന്ന് ആവശ്യം തൈകള്‍ കൃഷിയിടത്തിൽ നടാൻ ആണ് തുടങ്ങുന്നത്