ഈ ആറ് ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ നിങ്ങളുടെ കിഡ്നി നശിച്ചുതുടങ്ങി ഇതാ പരിഹാരം
ഇന്ന് നമ്മുടെ നാട്ടില്‍ ഓരോ ദിവസം കഴിയുംതോറും വൃക്ക രോഗികളുടെ എണ്ണം കൂടി കൂടി വരികയാണ് .വൃക്ക സമന്ധമായ പ്രശ്നങ്ങള്‍ കൂടുന്നതിന്റെ കാരണം തന്നെ അതിന്റെ തുടക്ക ലക്ഷണങ്ങള്‍ നമ്മള് നിസ്സാരമായി കാനുന്നതുകൊണ്ടാണ് .എന്തൊക്കെ ആണ് ഇതിന്റെ തുടക്ക ലക്ഷണങ്ങള്‍ എന്ന് വിവരിച്ചുതരികയാണ് പ്രശസ്തയായ ഡോക്ടര്‍ സോണിയ .അപ്പൊ ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കാണാന്‍ ഒരല്പം താഴോട്ട് സ്ക്രോള്‍ ചെയ്യുക ഒപ്പം സമയമുള്ളവര്‍ക്കു തുമ്മല്‍ സംബന്ധമായി താഴെ കൊടുത്തിരിക്കുന്ന ലേഖനവും വായിക്കാവുന്നത് ആണ്
നിരന്തരമായ തുമ്മലിനു പരിഹാര മാർഗം നോക്കാം
നിർത്താതെയുള്ള തുമ്മൽ നമ്മൾ പലരിലും കാണാറുണ്ട്. ജലദോഷം, അലർജി തുടങ്ങിയ കാരണങ്ങൾ മൂലം നിർത്താതെയുള്ള തുമ്മൽ കാണുന്നതാണ്. ഇത്തരത്തിൽ ഉണ്ടാവുന്ന അവസ്ഥകൾ പലർക്കും പല ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നതാണ്. തുടർച്ചയായ തുമ്മൽ തലവേദന, ക്ഷീണം തുടങ്ങിയവ ഉണ്ടാവുന്നതാണ്. എന്തായിരിക്കും തുടർച്ചയായ തുമ്മലിനു കാരണം. ജലദോഷം കൂടാതെ തന്നെ മറ്റ് ഭക്ഷ്യവസ്തുക്കൾ മൂലവും തുമ്മലുകൾ ഉണ്ടാവാം. ഇങ്ങനെയുണ്ടാവുന്ന അവസ്ഥകളിൽ എന്തൊക്കെ മുൻകരുതൽ എടുക്കാൻ കഴിയുമെന്ന് നോക്കാം. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാളും നല്ലത് രോഗം വരുന്നത്തിനു മുൻപ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്.
ആദ്യമേ എന്തു കാരണത്താലാണ് തുമ്മൽ ഉണ്ടാവുന്നതെന്ന് കണ്ടെത്തുക. പൊടി അടിക്കുക, തണുത്ത വെള്ളം കുടിക്കുക, എസിയിൽ ഉറങ്ങുമ്പോൾ, ചില ഭക്ഷണപദാർത്ഥങ്ങൾ മൂലം, വളർത്ത് മൃഗങ്ങളുടെ മുടി മൂലം തുടങ്ങി പല കാരണത്താൽ തുമ്മൽ ഉണ്ടായേക്കാം. ഏറ്റവും മികച്ച രോഗപ്രതിരോധ ശേഷി നൽകുന്ന ഒന്നാണ് വിറ്റാമിൻ സി. ജലദോഷം, തുമ്മൽ എന്നിവയെ നിയന്ത്രിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയ്ക്ക് കഴിയാറുണ്ട്. വിറ്റാമിൻ സിയിലൂടെയാണ് ശരീരത്തിൽ ഉണ്ടാവുന്ന അലർജികൾക്ക് മരുന്നായി കണക്കാക്കുന്നത്.
നെല്ലിക്ക, നാരങ്ങ തുടങ്ങി സിട്രസ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറെ നല്ലതാണ്. പല രോഗങ്ങൾക്കും വീട്ടിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡുകൾ തുമ്മലിന് ആശ്വാസം നൽകുമെന്ന് എത്ര പേർക്ക് അറിയാം. ചൂടുള്ള പാലിൽ മഞ്ഞൾപ്പൊടി ഇട്ട് കുടിക്കുന്നത് ശരീരത്തിനു ഏറെ നല്ലതാണ്. പണ്ട് മുതൽക്കേ പല രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് തേനും ഇഞ്ചിയുമൊക്കെ. മൂക്കിന്റെയും തൊണ്ടയുടെയും പല പ്രശ്നങ്ങൾ പരിഹരിക്കാൻ മഞ്ഞലിനും, തേനിനും കഴിയുന്നതാണ്.
തേൻ, ഇഞ്ചി, ചെറുനാരങ്ങ എന്നുവ ചെറുചൂടിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. തുമ്മൽ കുറയ്ക്കാൻ മറ്റൊരു പ്രധാന മാർഗമാണ് ആവി പിടിക്കുക എന്നത്. ചൂടുള്ള ആവി പിടിക്കുന്നത് നാസികാദ്വാരം വൃത്തിയാക്കാനും തുമ്മൽ, മൂക്കൊലിപ്പ് പോലെയുള്ളവയിൽ നിന്ന് ആശ്വാസം ഉണ്ടാക്കാനും സാധിക്കുന്നതാണ്. ഒരു പാത്രത്തിൽ തിളയ്ക്കുന്ന ചൂട് വെള്ളമെടുത്ത് തലയിൽ തലയിലൊരു തുണി കൊണ്ട് മൂടി ആവി പിടിക്കാവുന്നതാണ്. ദിവസവും ആവി പിടിക്കുന്നത് ഇത്തരം പ്രശ്നങ്ങളിൽ നിന്നും ആശ്വാസം പകരാൻ സഹായിക്കുന്നു എന്ന് പറയാം.