അത്ര നിസ്സാരമായി തള്ളി കളയേണ്ട ഒന്ന് അല്ല ചെവിയിലെ പ്രശ്നം മൂലം ഉണ്ടാകുന്ന ഈ തലകറക്കം
ശരീരത്തിലെ ബാലൻസ് കാക്കുന്നത് പ്രധാനമായി മൂന്ന് ഘടങ്ങളാണ്. കാഴ്ച്ച, പേശി – നാഡീ വ്യൂഹം, ആന്തരകർണം എന്നിവയാണ്. ഇവയിലെ ഏതെങ്കിലും ഒരാൾ പണിമുടക്കുമ്പോളാണ് ശരീരത്തിലെ ബാലൻസ് നഷ്ടമാവുന്നത്.
Read more