എല്ലാവരും നിസ്സാരമായി തള്ളി കളയുന്ന ഈ മൂന്നു ലക്ഷണങ്ങള്‍ നിസ്സാരമല്ല കാരണം

നമുക്ക് എല്ലാവര്ക്കും അറിവുല്ലതുപോലെ ലോകത്തുള്ള സകല ആളുകളുടെയും ജീവിത ശൈലി ആകമാനം മാറിയിരിക്കുന്നു .വെടുകളില്‍ നിന്ന് കരി പിടിച്ച കാലം ആണ് ആദ്യം ഒഴിവായത് .മുമ്പൊക്കെ വീട് പണിയുമ്പോള്‍ ഒരു അലങ്കാരത്തിന്‌ എങ്കിലും ഒരു അടുപ്പ് കല്ല്‌ വെക്കുകയും .വിറകു കത്തിച്ചു പാചകം ചെയ്യുകയും ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കുക എങ്കിലും ചെയ്യുമായിരുന്നു .

എന്നാല്‍ ഇപ്പൊ കാലം മാറി വീടുകള്‍ പണിയുമ്പോള്‍ ഗ്യാസ് അടുപ്പ് മാത്രം വീട്ടില്‍ സ്ഥാനം പിടിക്കുകയും വിരകടുപ്പ് വീടിനു പുറത്തു ആകുകയും ചെയ്തു .ഇതില്‍ നിന്നും ഉണ്ടായ മാറ്റം പണ്ട് വിരകടുപ്പില്‍ ചൂട് ചാരത്തില്‍ ചുട്ട് എടുത്തിരുന്ന പപ്പടവും അടുപ്പത് വച്ച് മോരിചെടുതിരുന്ന ചപ്പാത്തിയും ഒക്കെ അന്ന് വിഷമായി കരുതിയിരുന്ന ഗ്യാസ് അടുപ്പിലെ തീയുടെ മുകളില്‍ വച്ച് ചുട്ട് എടുത്തു കഴിക്കാന്‍ തുടങ്ങി .

അതുപോലെ തന്നെ ഇപ്പൊ ഫ്ലാറ്റുകളില്‍ ഗ്യാസ് അടുപ്പ് പോലും ഇല്ല ആളുകള്‍ക്ക് പാചകം ചെയ്യാന്‍ സമയം ഇല്ല രാവിലെയും വൈകിട്ടും ഓഫീസ് സമയത്തും ഒക്കെ ഓണ്‍ലൈന്‍ ഭക്ഷണം വാങ്ങി കഴിക്കുന്ന അവസ്ഥ .

മുകളില്‍ പറഞ്ഞ കാലനുസൃതം എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന മാറ്റങ്ങള്‍ .കാലനുസൃതം എന്ന് തന്നെ പറയാവുന്ന രീതിയില്‍ മാരകമായ പ്രശ്നങ്ങള്‍ ആയി നമുക്ക് വന്നു തുടങ്ങി അങ്ങനെ കാലാനുസൃത മാറ്റങ്ങള്‍ നമുക്ക് സമ്മാനമായി തന്ന ഒരു മാരക അസുഖം അതിന്‍റെ തുടക്കം എങ്ങനെ തിരിച്ചറിയാം എന്നും എങ്ങനെ പ്രതിരോധിക്കാം എന്നും നമുക്കൊന് നോക്കാം


ഈ അറിവ് ഉപകാരം ആയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ഷെയര്‍ ചെയ്യാനും അഭിപ്രായങ്ങള്‍ കമന്റ്‌ ആയി രേഖപെടുതാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *