വമ്പൻ ട്വിസ്റ്റ്: വിസ്മയയെ മർദിച്ചത് സഹോദരൻ

കഴിഞ്ഞ വര്ഷം കേരളകരയെ ആകെ സങ്കടപെടുത്തിയ രണ്ടു സംഭവങ്ങള്‍ ആയിരുന്നു ഭര്‍ത്താവു പാമ്പിനെ ഉപയോഗിച്ച് വകവരുത്തിയ ഉത്ര എന്ന പെണ്‍കുട്ടിയും അതുപോലെ തന്നെ ഭര്‍ത്താവ് കാരണം മ.രണപെട്ട വിസ്മയ എന്ന പെണ്‍കുട്ടിയുടെ സംഭവവും .പല പ്രമുഖരും ഇതിനെ കുറിച്ച് പ്രതീകരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത‍ ആകുകയും ചെയ്തിരുന്നു .
സിനിമ നടനും മനുഷ്യ സ്നേഹിയും സര്‍വോപരി ഇപ്പൊ മെമ്പര്‍ ഓഫ് പാര്‍ലമെന്റും ആയ സുരേഷ് ഗോപി പറഞ്ഞത് അവനെ അടുത്ത് കിട്ടിയിരുന്നു എങ്കില്‍ മുഖം അടച്ച് ഒന്ന് കൊടുക്കാം എന്നായിരുന്നു .

പല കഥകളും നമ്മള്‍ അവരുടെ ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും പറ്റി കേട്ടിരുന്നു എങ്കിലും ഇപ്പോള്‍ ആ കഥയില്‍ വലിയ ഒരു ട്വിസ്റ്റ്‌ സംഭവിക്കുന്നത്‌ ആയി ആണ് വിധക്തര്‍ പറയുന്നത് .മറുനാടന്‍ മലയാളിയില്‍ വന്ന ആ റിപ്പോര്‍ട്ട്‌ കാണാം

കേസിനെ തന്നെ മാറ്റി മറിക്കാന്‍ സാധ്യത ഉള്ള ആ ട്വിസ്റ്റ്‌ എന്ത് എന്ന് വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *