അകത്തളത്തിൽ ആകർഷകമായ കാഴ്ചകൾ ഒരുക്കി കുറഞ്ഞ ബജറ്റിൽ ഒരുക്കിയ മോഡേൺ ഭവനം

വ്യത്യസ്തമായ വീടുകൾ പണിയണമെങ്കിൽ നവീനമായ ആശയങ്ങളും ഉണ്ടാകണം. ഇത്തരത്തിൽ പുത്തൻ ശൈലിയിൽ ഉയർന്നുപൊങ്ങിയ ഒരു വീടാണിത്. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണ ചിലവ്. 

Read more