ചെവിയിലും ,കണ്ണിലും മൂക്കിലും തൊണ്ടയിലും എന്തെങ്കിലും പോയി കുരുങ്ങിയാല്‍ പെട്ടെന്ന് പുറത്തു പോകാന്‍ ഇതിലും നല്ല മാര്‍ഗം വേറെയില്ല
കൊച്ചുകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് മിക്കവർക്കും കുഞ്ഞുങ്ങളെക്കുറിച്ച് വല്ലാതെ ആവലാതിയുണ്ടാക്കുന്ന ഘടകമാണ് അവർ ചെവിയിലും വായിലും മൂക്കിലും ചെറിയ വസ്തുക്കൾ കടത്തിയുണ്ടാക്കുന്ന അപകടങ്ങൾ. കുഞ്ഞുങ്ങൾ കൗതുകത്തിനായി ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അപ്രതീക്ഷിത അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.
മക്കൾ എന്തെങ്കിലും അപകടങ്ങളിൽ പെട്ടാൽ വെപ്രാളപ്പെടാതെ സമചിത്തതയോടെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ നമ്മിൽ മിക്കവർക്കും സംശയങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ ചെവി, മൂക്ക്, തൊണ്ട എന്നീ ശരീരഭാഗങ്ങളിൽ അന്യവസ്തുക്കൾ കടന്നു അപകടങ്ങൾ വന്നാൽ എന്താണ് ചെയ്യേണ്ടത് എന്നു വിശദീകരിക്കുകയാണ് വടകര ആശ ഹോസ്പിറ്റലിലെ കൺസൾട്ടൻറ് പീഡിയാട്രീഷൻ Dr. Ajmal K.യും ENT സർജ്ജൻ Dr. Sachin Dev U.വും ഈ വീഡിയോയിൽ.
ഈ അറിവ് അറിയാത്തവരുടെ അറിവിലേക്കായി ഉപകാരപ്രദം എന്ന് തോന്നിയാല്‍ ഒന്ന് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .ഇതുപോലുള്ള അറിവുകള്‍ പലരുടെയും തെറ്റി ധാരണ മാറുന്നതിനും ആരോഗ്യപ്രശ്നങ്ങള്‍ വിളിച്ചു വരുത്തുന്നത് തടയുന്നതിനും സഹായിക്കും .