ഭാവിയില്‍ എങ്കിലും ചതിക്കപ്പെടാതെ ഇരിക്കാന്‍ ഇതൊന്നു അറിഞ്ഞു വച്ചോ ഉപകാരം ആകും

ഏറ്റവും കൂടുതൽ ആളുകൾ പറ്റിക്കപ്പെടുന്ന ഒന്നാണ് സ്ക്വയർ ഫീറ്റ് ഏരിയ കണക്ക് കൂട്ടുന്നതിൽ.
നമ്മുടെ നിത്യ ജീവിതത്തിൽ ഈ ഒരു സംഗതിക്ക് വളരെയേറെ പ്രാധാന്യമുണ്ട്.

കെട്ടിടനിർമ്മാണ മേഖലകളിൽ, വീടിന്ന് ടൈൽസ് പാകുമ്പോൾ, മുറ്റം ഇന്റർലോക്ക് ചെയ്യുമ്പോൾ, ചുമർ പെയിന്റ് ചെയ്യുമ്പോൾ അങ്ങനെ എന്തിനും ഏതിനും സ്‌ക്വയർ ഫീറ്റ് അളവാണ് നമ്മൾ നോക്കുന്നത്.

വളരെ നിസ്സാരമായ ഈ ഒരു കാര്യം അറിയാത്തതിന്റെ പേരിൽ നമ്മളിൽ ധാരാളം ആളുകൾ പറ്റിക്കപ്പെടുന്നുണ്ട്.

ഏറ്റവും വേഗത്തിലും, എളുപ്പത്തിലും കൃത്യതയിലും സ്‌ക്വയർ ഫീറ്റ് ഏരിയ എങ്ങനെ കണ്ടുപിടിക്കാമെന്നത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *