മുട്ടയും നേന്ത്രപ്പഴവും ഇങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും വളരെയധികം ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് ഏത്തപ്പഴം .പ്രത്യേകിച്ചും ഷുഗർ രോഗികൾ കുട്ടികൾ ,ജോലിക്കു പോകുന്നവർ എന്നിങ്ങനെ എല്ലാവര്ക്കും ഇഷ്ടമുള്ളതും ആരോഗ്യം നൽകുന്നതും ആയ ഒരു ഭക്ഷണം ആണ് ഏത്തപ്പഴം .വെറും ഒരു പഴം എന്നതിൽ ഉപരി ഒരു മീൽ ആണങ്കിൽ പ്രഭാത ഭക്ഷണം എന്നൊക്കെ നമുക്ക് ഈ ഏത്തപ്പഴതെ വിശേഷിപ്പിക്കാം .

നമ്മുടെ കേരളത്തിൽ ഇത്ര പോപ്പുലർ ആയ ഈ ഏത്തപ്പഴം കേരളത്തിന് പുറത്തു വളരെ കുറച്ചു ആളുകൾ മാത്രം ഇഷ്ടപ്പെടുന്നതും അവരൊന്നും വലിയ പ്രാധാന്യം കൊടുക്കാത്തതും ആയ ഒരു പഴം ആണ് എന്നും പറയാം .ഇന്ധ്യയിലെ തന്നെ ഏറ്റവും കൂടുതൽ ആയുസ്സുള്ള ആളുകൾ ജീവിക്കുന്ന സംസ്ഥാനം ആണ് കേരളം .ഈ ഏത്തപ്പഴം നമ്മൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ ?

ഏത്തപ്പഴം ആർക്കൊക്കെ കഴിക്കാം ആരൊക്കെയാണ് കഴിക്കാൻ പാടില്ലാത്തതു ഏതൊക്കെ ഭക്ഷണങ്ങൾക്കു ഒപ്പം ആണ് ഏത്തപ്പഴം കഴിക്കാവുന്ന ഏതു സാഹചര്യങ്ങളിൽ ആണ് ഇത് ഒഴിവാക്കേണ്ടത് .മുട്ടയുടെ കൂടെ ഏത്തപ്പഴം പുഴുങ്ങിയത് കഴിച്ചാൽ മരണം സംഭവിക്കുമോ .ഇങ്ങനെ ഒരുപാടു സംശയങ്ങൾ ഒരുപാടു പേർക്ക് ഉണ്ടാകും ഈ സംശയങ്ങൾക്ക് എല്ലാം ഉള്ള വ്യക്തമായ മറുപടി എന്ത് എന്നും .ഏത്തപ്പഴം കഴിക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ ആരോഗ്യ ഗുണങ്ങളും എന്തൊക്കെ എന്നും നോക്കാം .

Leave a Reply

Your email address will not be published. Required fields are marked *