ഇത് കാണുന്ന ആരുടേയും കണ്ണ് നിറഞ്ഞു പോകും ഇത്രേം പ്രതീക്ഷിച്ചില്ല

ഒരു പ്രവാസി ആകുക എന്നുള്ളത് ജീവിതത്തിൽ ഏറ്റവും അധികം സന്തോഷവും അതോടൊപ്പം തന്നെ വളരെയധികം സങ്കടവും തരുന്ന ഒരു കാര്യമാണ് .കുടുംബത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു കുടുംബത്തെ ഒരു കരക്ക്‌ അടുപ്പിക്കാൻ കഴിയും എന്നുള്ള വിശ്വാസം ആണ് സന്തോഷം ഉണ്ടാക്കുന്ന കാര്യം എങ്കിൽ കുടുബത്തിലെ സന്തോഷത്തിൽ സുഹൃത്തുക്കളുടെ സന്തോഷങ്ങളിൽ ഒക്കെ പങ്കെടുക്കാൻ കഴിയില്ല എന്നുള്ളത്എ ആണ്ന്തി ദുഃഖം ഉണ്ടാക്കുന്ന കാര്യം .

സ്വന്തം ബെർത്തിടേ ഒറ്റയ്ക്ക് ലേബർ ക്യാമ്പിൽ ആരും അറിയാതെ കടന്നു പോകും എന്നുള്ളത് പോലും സ്ഥിരമായി കാണുന്ന കാര്യം ആണ് .എന്നാൽ സ്വന്തം ബെർത്തിടേ ആഘോഷിക്കുന്ന ഒരു ഭർത്താവിന്റെ അടുത്തേക്ക് നാട്ടിലുള്ള ഭാര്യ കേക്ക് മുറിക്കുന്ന സമയത്തു പെട്ടെന്ന് കയറി വന്നാൽ എന്ത് സംഭവിക്കും .നമുക്കൊന്ന് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *