നിങ്ങളുടെ കാലിലെ ഞരമ്പുകളിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ ശ്രദ്ധിക്കുക
നമ്മുടെ കാലിന് നിന്നും രക്തം ഹാർട്ട് ലേക്ക് വഹിച്ചുകൊണ്ട് പോകുന്ന ചാനൽ ആണ് കാലുകളിൽ കാണപ്പടുന്ന വെയിനുകൾ .കാലിലെ വെയിനുകളുടെ ധർമ്മം അവിടെന്നും രക്തം ഹാർട്ട്ലേക്ക് വഹിച്ചുകൊണ്ട് പോകുക എന്നുള്ളത് മാത്രമാണ് എന്നാൽ കാലുകളിൽ നിന്നും ഹാർട്ട്ലേക്ക് രക്തം വഹിച്ചുകൊണ്ട് പോകുന്ന ഈ സിരകൾക്കു അതിനു സാധിക്കാതെ വരികയും രക്തം കാലുകളിലേക്കു തന്നെ തിരിച്ചുവന്നു അവിടെ കെട്ടി കിടക്കുകയും ചെയ്യുന്ന അവസ്ഥ ആണ് വെരികോസ് വെയിൻ എന്ന് അറിയപ്പെടുന്നത് .
ഈ പ്രശ്നം ഒക്കുപ്പേഷണൽ ഡിസീസ് എന്നാണ് അറിയപ്പെടുന്നത് .ഒക്കുപ്പേഷണൽ ഡിസീസ് എന്ന് പറഞ്ഞാൽ ജോലി സംബന്ധമായ കാരണങ്ങൾ മൂലം ഉണ്ടാകുന്ന രോഗം എന്നാണ് അർഥം .ഒറ്റ വക്കിൽ പറഞ്ഞാൽ നമ്മൾ ചെയ്യുന്ന ജോലികളുടെ സ്വഭാവം മൂലം ആണ് ഈ പ്രശ്നം ഉണ്ടാകുന്നതു എന്ന് പറയാം .
കാലുകൾക്കു ആയാസമുണ്ടാകുന്ന രീതിയിൽ ഒരുപാടു സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിൽ ആണ് പ്രധാനമായും ഈ പ്രശ്നം കണ്ടു വരുന്നത് .അതുപോലെ തന്നെ പ്രഗ്നൻസി സമയത്തും സ്ത്രീകളിൽ ഈ പ്രശ്നം ഉണ്ടാകുന്നതായി കണ്ടു വരാറുണ്ട് പക്ഷെ പ്രസവശേഷം സ്വാഭാവികമായി തന്നെ വെയിൻ നോർമൽ ആകുകയാണ് പതിവ് .
ഈ പ്രശ്നത്തിന് എന്തൊക്കെ ആണ് പരിഹാര മാര്ഗങ്ങള് എങ്ങനെ ഇത് വരുന്നത് തടയാം .ഇതിനുള്ള ചികിത്സ എത്രമാത്രം ഫലപ്രദം ആണ് ഈ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ എല്ലാത്തരത്തിലും ഉള്ള സംശയങ്ങൾക്കുള്ള മറുപടി കേരളത്തിലെ തന്നെ പ്രശസ്തനായ ഡോക്ടർ പറയുന്നത് കേൾക്കുക താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.