രക്തക്കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങളും പരിഹാരവും

ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യാൻ പോകുന്നത് ഒരുപാടു ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നത്തെ കുറിച്ച് ആണ് .ഇതിനെ ഒരു പ്രശ്നം എന്ന് നമുക്ക് വിളിക്കാൻ കഴിയില്ല അതിനു കാരണം ഇത് പല പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് എന്നത് ആണ് .അതായതു നമ്മൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു കാര്യമുണ്ട് .നമുക്ക് അൽപ്പം നെഞ്ചിടിപ്പ് കൂടുന്നു ഉടനെ നമ്മൾ ചിന്തിക്കും നമ്മുടെ ഹാർട്ടിന് എന്തോ പ്രശ്നമുണ്ട് .അതുപോലെ തന്നെ തലകറക്കം വന്നാൽ നമ്മൾ ചിന്തിച്ചെടുക്കും നമുക്ക് എന്തോ ഈയർ ബാലൻസ് സംബന്ധമായ പ്രശ്നം ഉണ്ട് അല്ലങ്കിൽ ബ്രയിൻ സംബന്ധമായ എന്തോ അസുഖം ആണ് എന്ന് .

അതുപോലെ തന്നെ നമ്മുടെ കൈമുട്ടിനോ കാൽമുട്ടിനോ ഒരു അൽപ്പം വേദന വന്നാൽ ഉടനെ നമ്മൾ ചിന്തിക്കും ദൈവമേ വാത സംബന്ധമായ പ്രശ്നങ്ങൾ ആണോ എന്ന് .എന്തിനു ഏറെ നമ്മൾ വാതം ആണ് എന്ന് പറഞ്ഞു ഡോക്ടറെ കാണാൻ പോകാതെ മാർക്കറ്റിൽ കിട്ടുന്ന സകല കുഴമ്പും മാറി മാറി പരീക്ഷിക്കും വീട്ടിൽ കുഴമ്പു പത്രങ്ങളുടെ എണ്ണം കൂടും എന്നതും ശരീരത്തിൽ കുഴമ്പു മനം കൂടും എന്നതിനും ഉപരി യാതൊരുവിധ ഗുണവും കിട്ടുക ഇല്ല .

ശരിക്കും നമ്മൾ മുകളിൽ പറഞ്ഞ ലക്ഷങ്ങൾ ഒക്കെ നമ്മൾ മനസ്സിൽ ഉദ്ദേശിച്ച രോഗം ആകാനുള്ള സാധ്യത വളരെ കുറവാണു അതിന്റെ കാരണം വേറെയാണ് അതിന്റെ കാരണം എന്തൊക്കെയെന്നും എങ്ങനെ ഇവയൊക്കെ ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കാം എന്നും വിശദമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരമായി തോന്നിയാൽ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *