ദിവസങ്ങള്‍ കൊണ്ട് അരക്കെട്ടിലെ ടയര്‍ പോലത്തെ കൊഴുപ്പും വയറ്റിലെ കൊഴുപ്പും ഉരുകി പോകും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പല രീതിയിലുള്ള ഡയറ്റുകളെ കുറിച്ച് കേട്ടിട്ടുണ്ട് ,അത്യാവശ്യം ഹെൽത്ത് കോൺഷ്യസ് ആയിട്ടുള്ള ആളുകൾക്ക് ഡയറ്റുകളെ കുറിച്ച് വ്യക്തമായി അറിയാം .ചിലർ പറയാറുണ്ട് കിറ്റോഡയറ്റ് നല്ലതു ആണ് മറ്റു ചിലർക്ക് എൽസി എഛ് ഫ് നല്ലതു ആണ് ആണ് മറ്റു ചിലർപറേയും ഇതൊന്നും അല്ല പാലിയോ ഡയറ്റ് ആണ് നല്ലതു എന്ന് .

എല്ലാവർക്കും ഡയറ്റുകളെ കുറിച്ച് അറിയാം എങ്കിലും ഇവ ശരിയായ രീതിയിൽ എങ്ങനെയാണു ചെയ്യേണ്ടത് എന്നും ആർക്കൊക്കെ ചെയ്യാം എന്നും ഏതൊക്കെ ആളുകൾക്ക് ആണ് ഇവയൊക്കെ ശരിയായ ഗുണം തരിക എന്നും പലർക്കും സംശയമുള്ള കാര്യമാണ് .നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പ്രവണത ആരെങ്കിലും ഏതെങ്കിലും ഡയറ്റ് ചെയ്തു വണ്ണം കുറഞ്ഞു എന്നൊന്ന് പറഞ്ഞു പോയാൽ പിറ്റേ ദിവസം അവർ ചെയ്ത ഡയറ്റ് പ്ലാൻ എന്താണ് എന്ന് ചോദിച്ചറിഞ്ഞു ആ ഡയറ്റ് ഫോലോ ചെയ്യുന്നവർ ആണ് മലയാളികൾ .എല്ലാവരുടെയും ശരീര പ്രകൃതി ഒന്നല്ല എന്നുള്ളത് കൊണ്ട് തന്നെ ഒരാൾക്ക് ഗുണം കിട്ടി എന്ന് പറഞ്ഞു മറ്റൊരാൾക്ക് ഗുണം കിട്ടണം എന്ന് ഒരു നിര്ബന്ധവും ഇല്ല അത് ഓരോരുത്തർക്കും വ്യത്യസ്തം ആയിരിക്കും .

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എൽ സീ എഛ് എഫ് ഡയറ്റ് എന്താണ് എന്നും ഈ ഡയറ്റ് ആർക്കൊക്കെ ചെയ്യാം എന്നും ആരൊക്കെ ചെയ്യരുത് എന്നും ചെയ്യുമ്പോ ആരോഗ്യം നഷ്ടപ്പെടാതെ ഇരിക്കുവാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും ആണ് .

Leave a Reply

Your email address will not be published. Required fields are marked *