പുരുഷന്മാര്‍ ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍

കഴിഞ്ഞ ദിവസം രണ്ടു ദമ്പതികൾ ഡോക്ടറെ കാണുന്നതിനായി വന്നു .അവരുടെ മൂത്ത മകൾക്കു പതിനെട്ടു വയസ്സ് എന്നാൽ രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സ് .അപ്പോൾ എന്തിനാണ് ഇപ്പൊ ഇത് ഇവിടെ പറയുന്നത് എന്ന് ചോദിച്ചാൽ ആ കുട്ടികളുടെ അച്ഛൻ പറയുക ആണ് ആദ്യത്തെ കുട്ടി വളർന്നു വന്നു കഴിഞ്ഞപ്പോൾ പിന്നെ വീട്ടിൽ ഒരു രസവും ഉണ്ടായിരുന്നില്ല എന്നാൽ രണ്ടാമത്തെ കുട്ടി ആയി കഴിഞ്ഞപ്പോൾ ചെറിയ കുട്ടി ആയതിനാൽ ആ കുട്ടിയോട് ഒപ്പം കളിക്കുമ്പോൾ ഒരു പ്രത്യേക രസം ഉണ്ട് സ്ട്രെസ് ഒരുപാടു കുറയുന്നുണ്ട് ഒരു മാനസിക ഉല്ലാസം ഉണ്ട് എന്നൊക്കെ .

ശരിയാണ് ചെറിയ കുട്ടികൾ വീട്ടിൽ ഉണ്ടാകുന്നതു അവരോടൊപ്പം കളിച്ചു ചിരിക്കുന്നത് ഒക്കെ വളരെ വലിയ സ്ട്രെസ്സ് അനുഭവിക്കുന്നവർക്ക് പോലും വളരെ വലിയ ഒരു ആശ്വാസം ആയിരിക്കും .വിവാഹ ശേഷം ഒരു കുട്ടി ഇല്ലാതെ വരുന്നതിലും വലിയ സ്ട്രെസ്സ് മറ്റൊന്നില്ല എന്ന് തന്നെ പറയാം .

കുറച്ചു കാലങ്ങൾ ആയി പുരുഷന്മാറ്ക്കു ബീജഗുണം വളരെ കുറയുന്നതായി പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് .ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് പുരുഷന്റെ ബീജ ഗുണം കുറക്കുന്ന ചില കാര്യങ്ങൾ ആണ് അവ എന്തൊക്കെ എന്ന് നോക്കാം .

Leave a Reply

Your email address will not be published. Required fields are marked *