ശ്രദ്ധിക്കുക ഈ തുടക്ക ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ കരള്‍ പണി തരും
എന്തെങ്കിലും ഒരു വയറു വേദന അല്ലങ്കിൽ മറ്റെന്തെങ്കിലും കാരണം വയർ സ്കാൻ ചെയ്യുന്ന സമയത്തു ആകും .റിപ്പോർട്ട് വരുമ്പോൾ അതിൽ ഫാറ്റി ലിവർ എന്ന് എഴുതി റിപ്പോർട്ട് വരുന്നത് .സാധാരണയായി ഫാറ്റി ലിവർ ഗ്രേഡ് ഒന്ന് രണ്ടു അതിനു ശേഷം ലിവർ സിറോസിസ് ഇങ്ങനെ ആണ് പോകുക .ഫാറ്റിലിവർ ഗ്രേഡ് ഒന്ന് എന്ന് കാണുമ്പോ ഡോക്ടർ നമ്മളോട് പറയും മോനെ പണി പാളി തുടങ്ങി കേട്ടോ ഫാറ്റി ലിവർ ഉണ്ട് ശ്രദ്ധിച്ചില്ല എങ്കിൽ പണി കിട്ടും അതുകൊണ്ട് ഭക്ഷണ നിയന്ത്രണവും വ്യായാമവും ഒക്കെ വേണം കേട്ടോ മോനെ ഇല്ലങ്കിൽ പണി പാളും എന്ന് .നമ്മൾ ഇത് കേൾക്കുമ്പോ തന്നെ ടെൻഷൻ ആയി വീട്ടിൽ പോകും വീട്ടിൽ ചെന്ന് വീട്ടുകാരോട് ഒക്കെ പറയും അതെ എനിക്ക് ഫാറ്റി ലിവർ ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത് ഭക്ഷണ നിയന്ത്രണവും വ്യായാമവും ഒക്കെ അത്യാവശ്യമാണ് എന്ന് ഡോക്ടർ പറഞ്ഞു അതുകൊണ്ട് നാളെ മുതൽ ഞാൻ ഡയറ്റ് ആണ് കേട്ടോ ഒപ്പം വ്യായാമവും ചെയ്യാൻ തീരുമാനിച്ചു എന്ന് .
ഒരാഴ്ച ഒക്കെ കടിച്ചു പിടിച്ചു വ്യായാമവും ഡയറ്റും ഒക്കെ ചെയ്യും ഒരാഴ്ച കഴിയുമ്പോ ശങ്കരൻ വീണ്ടും തെങ്ങിൻ മുകളിൽ തന്നെ .പഴേ പോലെ തന്നെ ഭക്ഷണം ഒപ്പം ചെയ്തു തുടങ്ങിയ വ്യായാമവും നിർത്തും .ഇങ്ങനെ ഒരാഴ്ച ഡയറ്റ് ചെയ്താൽ ഫാറ്റി ലിവർ മാറുമോ .സ്റ്റേജ് ഒന്ന് ആകുമ്പോ തന്നെ മുൻകരുതലുകൾ എടുത്തില്ല എങ്കിൽ എന്ത് സംഭവിക്കും .ശരിക്കും എന്താണ് ഫാറ്റി ലിവർ .ഈ ഫാറ്റി ലിവർ എപ്പോഴാണ് അപകടകാരി ആയി മാറുക .ഇത്തരത്തിലുള്ള എല്ലാ സംശയങ്ങൾക്കും വളരെ ചുരുങ്ങിയ വാക്കുകളിൽ ഉത്തരം നൽകുന്നു
സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന അറിവ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എല്ലാ ജീവനും സ്വന്തം ജീവൻ പോലെ തന്നെ അമൂല്യമാണ് എന്നൊക്കെ ടോണുന്നു എങ്കിൽ കരളിന്റെ കരാളായ സുഹൃത്തുക്കളുടെ കരളിനെ കാക്കാൻ മറക്കാതെ മടിക്കാതെ ഷെയർ ചെയ്യുക .