കടയില്‍നിന്ന് വാങ്ങി കറി വച്ചതിന്റെ ബാക്കി ഉരുളന്‍ കിഴങ്ങ് ഇങ്ങനെ ഒന്ന് നട്ടാല്‍ കുട്ടാ നിറയെ കിഴങ്ങ് കിട്ടും
ഉരുളക്കിഴങ്ങ് ഗ്യാസ് ഉണ്ടാക്കും എന്നൊക്കെ ഒരു അപക്യതി ഉണ്ട് എങ്കിലും വളരെയധികം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒരു കിഴങ്ങ് വര്‍ഗ വിള ആണ് .വടക്കേ ഇന്ധ്യയിൽ ഒരുകാരി പോലും ഉണ്ടാകില്ല ഉരുളൻ കിഴങ്ങു ചേർക്കാത്തത് ആയിട്ട് .നമ്മുടെ കൊച്ചു കേരളത്തിലും സാമ്പാറിൽ മുതൽ ചിക്കനിലും മട്ടനിലും വരെ നിര സാനിധ്യം ആണ് ഉരുളൻ കിഴങ്ങു .ആരോഗ്യ സമൃദ്ധമായ ഒന്നാണ് ഉരുളൻ കിഴാണ് എന്നുണ്ട് എങ്കിലും തമിഴ്നാട്ടിലും മറ്റും ഇത് കൃഷി ചെയ്യുമ്പോൾ വളരെയധികം വിഷം അടിക്കുകയും രാസവളം ചേർക്കുകയും ഒക്കെ ചെയ്യുന്നുണ്ട് .
ഇങ്ങനെ ഒരുപാടു രാസവളവും അതുപോലെ തന്നെ കെമിക്കലുകൾ വിഷവസ്തുക്കൾ ഇവയൊക്കെ ചേർക്കുന്നത് കൊണ്ടും ഉരുളക്കിഴങ്ങു നമ്മൾ കടയിൽ നിന്നും വാങ്ങി സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതിന്റെ പല ആരോഗ്യ ഗുണങ്ങളും നഷ്ടപെട്ടിട്ടുണ്ടാകും .എന്നാൽ ഇതേ ഉരുളക്കിഴങ്ങു നമുക്ക് നമ്മുടെ വീട്ടിൽ ഈസിയായി കൃഷി ചെയ്യാവുന്നതേ ഉള്ളു .കടയിൽ നിന്നും വാങ്ങിയ ഒരു ഉരുളൻ കിഴങ്ങു അൽപ്പം സമയം എടുത്തു നമ്മൾ കൃഷി ചെയ്യുക ആണ് എങ്കിൽ പത്തിരട്ടി വിളവ് നമുക്ക് ഒരു ഉരുളക്കിഴങ്ങിൽ നിന്ന് തന്നെ ഉണ്ടാക്കാൻ കഴിയും .
അപ്പോൾ ഇന്ന് നമുക്ക് നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഉരുളക്കിഴങ്ങു കൃഷി ചെയ്തു പത്തിരട്ടി ഉരുളന്കിഴങ് എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്ന് നോക്കിയാലോ .അതിനായി എങ്ങനെയാണു പറമ്പു ഒരുക്കേണ്ടത് എന്നും കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നും നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഇഷ്ടപ്പെടുക ആണ് എങ്കിൽ ഒരു ലൈക് അടിച്ച ശേഷം സുഹൃത്തുക്കൾക്ക് വേണ്ടി ഒന്ന് പങ്കുവെക്കുവാൻ മറക്കല്ലേ .