ജീവിതം കോഞ്ഞാട്ട ആകാതിരിക്കാൻ ഇതൊന്നു കാണുക ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്

നമ്മുടെ നാട്ടിൽ പലവിധത്തിൽ ഉള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ നിലനിൽക്കുന്നുണ്ട് .ആചാരങ്ങൾ അനുസരിച്ചു നോക്കുമ്പോൾ പല മത ഗ്രന്ഥങ്ങളും വലിയ പാപമായി കരുതുന്ന ഒരു കാര്യമാണ് പങ്കാളിയുടെ ഒപ്പം അല്ലാതെ ഭോഗത്തിൽ ഏർപ്പെടുന്നത് .പല മത ഗ്രന്തങ്ങളും ഇതിനെ പൂർണ്ണമായും ശക്തമായും എതിർക്കുന്നുണ്ട് .പിന്നെ മറ്റൊരു വിഭാഗം സോഷ്യൽ മീഡിയ യിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് .ഇത് ശരീരത്തിന്റെ ആരോഗ്യത്തിന് ബാധിക്കും എന്നും നെഞ്ച് കുഴിഞ്ഞു പോകും എന്നും കണ്ണ് കുഴിഞ്ഞു പോകും എന്നും ഒക്കെ .

സത്യത്തിൽ ഇത് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ ഇത് ആരോഗ്യത്തിനു നല്ലതോ ദോഷമോ .നല്ലതു എങ്കിൽ ഏതു സാഹചര്യത്തിൽ ആണ് ഇത് ആരോഗ്യത്തിനു നല്ലതു ആകുന്നതു .നേരെ മറിച്ചു ദോഷം ആണ് എങ്കിൽ ഏതു സാഹചര്യത്തിൽ ആണ് ഇത് ദോഷം ആകുന്നതു ഏതൊക്കെ തരത്തിൽ ആണ് ഇത് ദോഷമാകുന്നത് .ഇങ്ങനെയുള്ള സംശയങ്ങൾക്ക് മറുപടിയായി പലരും പല ലേഖനങ്ങളും വീഡിയോയും ഒക്കെ ചെയ്യും എങ്കിലും .ആളുകൾ അത് കൃത്യമായി വീക്ഷിക്കുമ്പോൾ അവർക്കു അവരുടെ സംശയങ്ങൾ വർധിക്കുന്നു എന്നത് അല്ലാതെ കൃത്യവും ശക്തവും ആയ ഒരു സംശയ നിവാരണം കിട്ടാറില്ല .

ഇന്ന് നമ്മൾ ഇവിടെ അങ്ങനെയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ശക്തവും വ്യക്തവും ആയ രീതിയിൽ മറുപടി തരുവാൻ ശ്രമിക്കുക ആണ് അപ്പോൾ അത് എന്ത് എന്ന് നോക്കാം,

ഈ അറിവ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് തെറ്റിദ്ധാരണകൾ മാറുന്നതിനു അത് സഹായിക്കും എന്ന് തോന്നിയാൽ മറക്കാതെ മടിക്കാതെ സുഹൃത്തുക്കൾക്കായി ഈ അറിവ് ഒന്ന് ഷെയർ ചെയ്തേക്കുക .തെറ്റിദ്ധാരണ ഉളവാക്കുന്ന അറിവുകൾ ഷെയർ ചെയ്യുന്നതിലും നല്ലതു കൃത്യമായ ശക്തമായ അറിവുകൾ ആളുകളിൽ ഏൽക്കുന്നത് ആണ് അതാണ് ഇന്നത്തെ ആവശ്യവും .

Leave a Reply

Your email address will not be published. Required fields are marked *