ഈ ഉപ്പു ഉപയോഗിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ ജീവൻ തന്നെ അപകടത്തിലാകും

ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കാന്‍ പോകുന്നത് നമ്മുടെ നാട്ടില്‍ പലതരത്തില്‍ ഉള്ള ഉപ്പുകള്‍ ഉണ്ട് .അതായത് പേരെടുത്തു നോക്കുക ആണ് എന്നുണ്ട് എങ്കില്‍ പൊടിയുപ്പ് ഉണ്ട് കല്ലുപ്പ് ഉണ്ട് ഇന്തുപ്പ് ഉണ്ട് ഇങ്ങനെ പല രീതിയില്‍ പല പേരുകളില്‍ എന്തിനേറെ ആ നാട്ടിലെ ഉപ്പു ഈ നാട്ടിലെ ഉപ്പ് ആ നാട്ടിലെ ഉപ്പു ഉപയോഗിച്ചാല്‍ ഈ ഗുണം കിട്ടും ഈ നാട്ടിലെ ഉപ്പ് ഉപയോഗിച്ചാല്‍ ആ ഗുണം കിട്ടും എന്നിങ്ങനെ പ്രചാരണങ്ങളും ആയി നൂറു കണക്കിന് വ്യത്യസ്തങ്ങള്‍ ആയ കമ്പനികളുടെ വ്യത്യസ്തങ്ങള്‍ ആയ ഉപ്പുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ് .

പലപ്പോഴും പല തരത്തിലുള്ള ഉപ്പുകളും പല രോഗങ്ങള്‍ മാറുന്നതിന് വരെ സജസ്റ്റ് ചെയ്യാറുണ്ട് .ചില ഉപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട് ചിലത് ചില രോഗങ്ങള്‍ ഉള്ളവര്‍ ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും അതുപോലെ തന്നെ അളവ് കൂടാന്‍ പാടില്ല കുറയാന്‍ പാടില്ല ഇതൊക്കെ ആരോഗ്യത്തെ പ്രതികൂലം ആയി ബാധിക്കും .

ഇങ്ങനെ വ്യത്യസ്തങ്ങള്‍ ആയ പേരുകളില്‍ വ്യത്യസ്ത വിലകളില്‍ വ്യത്യസ്ത ഗുണ പ്രചാരണങ്ങളും ആയി നമ്മുടെ നാട്ടില്‍ വരുന്ന ഈ ഉപ്പിന് ഒക്കെ ഈ പറയുന്ന ഗുണങ്ങള്‍ ഉണ്ടോ .ഇവയില്‍ ഏതു ഉപ്പ് ആണ് സാധാരണക്കാരന്‌ ഏറ്റവും നല്ല ഉപ്പ് ഏതാണ് ദോഷം ഉണ്ടാക്കുന്ന ഉപ്പ് ഇങ്ങനെ ഒരുപാടു സംശയങ്ങള്‍ ആളുകള്‍ക്ക് ഉണ്ടാകും ഈ സംശയങ്ങള്‍ക്ക് എല്ലാം ശക്തവും വ്യക്തവുമായ മറുപടി ആണ് ഇന്ന് ഇവിടെ നമ്മള്‍ തേടാന്‍ പോകുന്നത് അപ്പോള്‍ അത് എന്ത് എന്ന് നോക്കാം .

ഈ അറിവ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ പ്രയോജനം ആകും എന്ന് തോന്നിയാല്‍ ഒന്ന് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *