കുട്ടികളിലെ എഴുതാനുള്ള മടി മാറാനും കൈ അക്ഷരം ശരിയാക്കാനും സിമ്പിൾ ട്രിക്ക്
കഴിഞ്ഞ ദിവസം ഒരു ‘അമ്മ അവരുടെ മകനെയും കൊണ്ട് കൗൺസലിംഗ് ചെയ്യുന്നതിനായി വരിക ഉണ്ടായി .ആ അമ്മയുടെ പരാതി വളരെ നിസ്സാരം ആയിരുന്നു തന്റെ മകൻ പഠിക്കുന്നതിനു ഒക്കെ മിടുക്കൻ ആണ് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും .പഠിക്കണം എന്ന് പറഞ്ഞാൽ കൃത്യമായി ഇരുന്നു പഠിക്കും പക്ഷെ ഒരു ഒറ്റ പ്രശ്നമേ ഉള്ളു ഇരുന്നു എഴുതുക എന്ന് പറഞ്ഞാൽ കുട്ടിക്ക് അതിനു മാത്രം സാധിക്കുന്നില്ല അതിനു വളരെ വലിയ മടി ആണ് ആ കുട്ടിക്ക് .
ആദ്യമൊക്കെ ആ കുട്ടിയോട് എഴുതാൻ പറയുമ്പോ അവൻ എങ്ങനെയെങ്കിലും അമ്മയെ സോപ്പിട്ടു പിന്മാറുക പതിവായിരുന്നു .എഴുതുന്ന ലക്ഷണമേ കാണാതെ ആയപ്പോ ‘അമ്മ വടി എടുത്തു തുടങ്ങി അതോടെ അവനു ഭയങ്കര കരച്ചിൽ ആയി വീട്ടിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്നു .കൈ വേദന കാലു വേദന ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും ഇല്ല അവനു .ഈ പ്രശ്നം മാത്രമേ ഉള്ളു അവനു ഈ മടി അവനു എഴുതാൻ പറയുമ്പോൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നുള്ളത് ആണ് അതിലെ മറ്റൊരു വിചിത്രമായ കാര്യം .അപ്പോൾ ഇത് എങ്ങനെ മാറും എന്ന് അറിയാൻ കുട്ടിയും ആയി കൗൺസലിംഗ് ചെയ്യുന്നതിനായി എത്തിയത് ആണ് ‘അമ്മ .
അപ്പോൾ ഇത് സത്യത്തിൽ ആ അമ്മയുടെ മാത്രം അല്ലങ്കിൽ ആ കുട്ടിയുടെ മാത്രം പ്രശ്നം ആണോ അല്ല എന്ന് തന്നെ പറയേണ്ടി വരും ഒരുപാടു അമ്മമാർ അവരുടെ മക്കളിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതു മൂലം ബുദ്ധിമുട്ടുന്നുണ്ട് .അപ്പോൾ ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത് കുട്ടികളിലെ ഈ പ്രശ്നത്തിന് ഉണ്ടാകുന്ന കാരണം എന്ത് എന്നും എങ്ങനെ ഇത് പരിഹരിക്കാം എന്നും .കുട്ടിയുടെ എഴുതാൻ ഉള്ള മടി മാറ്റി നല്ല വൃത്തിയിൽ എഴുതുന്ന കുട്ടി ആക്കി മാറ്റുവാൻ എന്തൊക്കെ ചെയ്യണം എന്നും ആണ് അപ്പൊ അത് എന്തൊക്കെ എന്ന് നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ ഒന്ന് ഷെയർ ചെയ്തുകൊള്ളുക ആർക്കെങ്കിലും ഒക്കെ ഉപകാരം ആകും അത് നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അയൽക്കാരോ ആരും ആകാം .