പത്തു വര്ഷം മുന്നേ ശരീരം കാണിച്ചുതരും ഈ ലക്ഷണങ്ങള്‍ ഇതിനെ അവഗണിച്ചാല്‍

ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കാന്‍ പോകുന്ന വിഷയം സ്ത്രീകളില്‍ ഇന്ന് സര്‍വ സാധാരണം ആയി കണ്ടുവരുന്ന സര്‍വിക്കില്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയത്തില്‍ കാന്‍സര്‍ ഈ വിഷയത്തെക്കുറിച്ച് ആണ് നമ്മള്‍ ഇന്ന് ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് .ഈ കാന്‍സര്‍ വളരെ അപകടകരമായ ഒന്നാണ് എന്ന് തന്നെ പറയേണ്ടി വരും .ഇന്ത്യയില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന കാന്‍സര്‍ കളില്‍ ഒന്നാം സ്ഥാനത് ഉള്ളത് ബ്രെസ്റ്റ് കാന്‍സര്‍ ആണ് .അതിനു തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത് നില്‍ക്കുന്ന സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ ആണ് ഗര്‍ഭാശയ കാന്‍സര്‍ .

ഈ കാന്‍സര്‍ നു മറ്റു കാന്സരുകളും ആയി താരതമ്യം ചെയ്യുമ്പോള്‍ ഉള്ള ഏറ്റവും വലിയ പ്രത്യേകത മറ്റു കാന്‍സര്‍ വച്ച് നോക്കുമ്പോള്‍ രോഗം മാറാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ് എന്നുള്ളത് തന്നെയാണ് .തന്നെയും അല്ല ഈ കാന്‍സര്‍ വരുന്നതിനു ഏകദേശം പത്തു വര്ഷം മുന്പ് തന്നെ ശരീരം ഇതിന്റെ സാധ്യത ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും ആ സമയങ്ങളില്‍ ശരിയായ സ്ക്രീനിംഗ് നടത്തുക ആണ് എന്നുണ്ട് എങ്കില്‍ കൃത്യമായി തുടക്കത്തില്‍ തന്നെ ഇത് കണ്ടെത്താന്‍ കഴിയുന്നതും പരിഹരിക്കവുന്നതും ആണ് .
അപ്പോള്‍ ഇന്ന് നമുക്ക് ഇവിടെ ഇതിന്റെ തുടക്കം ശരീരം മുന്‍കൂട്ടി നമ്മളെ അറിയിക്കുന്നതിനായി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെയാണു ശരിയായ രീതിയില്‍ സ്ക്രീനിംഗ് നടത്തി ഈ പ്രശ്നത്തെ പരിഹരിക്കാന്‍ കഴിയുന്നത്‌ എന്നും നോക്കാം .

അപ്പോള്‍ ഈ അറിവ് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടത് ആണ് എന്നുള്ളതുകൊണ്ട് തന്നെ അമ്മ പെങ്ങന്മാരുടെ അറിവിലേക്കായി മറക്കാതെ മടിക്കാതെ ഈ അറിവ് ഒന്ന് ഷെയര്‍ ചെയ്യണേ .

Leave a Reply

Your email address will not be published. Required fields are marked *