അഞ്ചു മാസംകൊണ്ട് നാല്‍പ്പതു കിലോ ഞാന്‍ കുറച്ചത് ഇങ്ങനെയാണ് നിങ്ങള്‍ക്കും കുറയ്ക്കാം ഇങ്ങനെ ചെയ്താല്‍

ശരീരം അമിതമായി തടി വെക്കുന്നു എന്നുള്ളത് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് .സാധാരണയായി മനസ്സിന് ഇഷ്ടപെട്ട ഭക്ഷണങ്ങൾ കാണുമ്പോൾ അത് അമിതമായി കഴിക്കുന്നവർ ആണ് നമ്മൾ മലയാളികൾ .ചിലപ്പോ ചിലർക്ക് വണ്ണം തീരെ കുറവ് ആയിരിക്കും ആ സമയത്തു അമിതമായ കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ആയി കഴിച്ചു തടി കൂട്ടാൻ ശ്രമിക്കുന്നവരും ഉണ്ട് .ഇങ്ങനെ തടി കൂട്ടുന്നതിന് വേണ്ടി ശ്രമിച്ചു ശ്രമിച്ചു ആദ്യമൊക്കെ തടി പതിയെ കൂടി വരും പിന്നീട് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരും .

മറ്റു ചിലർ ഉണ്ട് അവർക്കു സ്വയമേ ശരീരത്തിന് തടി ഉള്ളവർ ആയിരിക്കും എന്നാലും മനസ്സിന് ഇഷ്ടപെട്ട ഭക്ഷണം കാണുമ്പോ അത് അങ്ങ് വെട്ടി വിഴുങ്ങി കഴിക്കും .എന്നിട്ടു അവരോടു ചോദിച്ചാൽ അവർ പറയും ഓ ഇന്ന് എനിക്ക് വളരെ ഇഷ്ടപെട്ട ഭക്ഷണം ആയിരുന്നു അതാ വയർ അറിയാതെ അങ്ങ് കഴിച്ചു പോയത് .നാളെ എന്തായാലും ഇതിനു പകരം ഒരു ഡയറ്റ് ചെയ്തു ഇത് ഞാൻ അഡ്ജസ്റ്റ് ചെയ്തുകൊള്ളാം എന്ന് .എന്നിട്ട് എന്താകും പിറ്റേ ദിവസവും ഇതേ ഡയലോഗ് തന്നെ .

ഇനി വേറെ ഒരു കൂട്ടർ ഉണ്ട് അവർ ഒന്നും കഴിക്കാതെ ഇരുന്നാലും തടി കൂടും ചിലരോട് ചോദിക്കുമ്പോ അവർ പറയും പച്ചവെള്ളം മാത്രം കുടിച്ചാലും എന്റെ തടി കൂടും എന്ന് .സത്യത്തിൽ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ജീവിത ശൈലി രോഗങ്ങൾ വരുമ്പോ മാത്രമാണ് നമ്മൾ നമ്മുടെ തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നതും തടി ഒരു തലവേദന ആകുന്നതും .ഇന്ന് നമുക്ക് നമ്മുടെ ശരീരത്തിലെ തടി വളരെ പെട്ടെന്ന് കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എന്തൊക്കെ ആണ് നമ്മൾ പ്രധാനമായും ചെയ്യേണ്ടത് എന്നൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകരമാം വിധം ആണ് പകർന്നു തന്നത് എന്ന് നിങ്ങള്ക്ക് തോന്നുക ആണ് എന്നുണ്ട് എങ്കിൽ മറക്കാതെ മടിക്കാതെ ഈ അറിവ് സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും ഒന്ന് ഷെയർ ചെയ്തുകൊള്ളുക ആർക്കെങ്കിലും ഉപകാരം ആയാലോ .

Leave a Reply

Your email address will not be published. Required fields are marked *