ചെടികളില്‍ ഈ ഉപ്പു അല്പം ഇട്ടാല്‍ കീടങ്ങള്‍ പോകും ചെടികള്‍ നാലിരട്ടി ശക്തിയില്‍ വളരും

ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം അവരുടെ വീടും പരിസരവും ഒക്കെ നല്ല വൃത്തി ആയും ക്ലീന്‍ ആയും ഇരിക്കുന്നത് കാണുന്നതും അവരുടെ ചെടി തോട്ടത്തിലും അടുക്കള തോട്ടത്തിലും ഒക്കെ നിറയെ ചെടികളും പച്ചക്കറികളും വളര്‍ന്നു പന്തലിച്ചു കായ പിടിച്ചു കിടക്കുന്നത് കാണുന്നതും ഒക്കെ വളരെ വലിയ സന്തോഷം ആണ് .വളരെ വലിയ സന്തോഷം എന്ന് പറഞ്ഞാല്‍ പോര അതിലും വലിയ മറ്റൊരു സന്തോഷം അവര്‍ക്ക് വേറെ ഉണ്ടാകാന്‍ സാധ്യത ഇല്ല എന്ന് തന്നെ പറയേണ്ടി വരും .
പക്ഷെ ഇങ്ങനെ പച്ചക്കറികളും ചെടികളും ഒക്കെ നാട്ടു വളര്‍ത്തി അതിനു ദിവസവും വെള്ളം കോരി കൊച്ചു കുട്ടികളെ പോലെ ഇല വന്നോ പൂ വന്നോ ചെറിയ കായ ഉണ്ടായോ എന്നൊക്കെ ഓരോ നിമിഷവും നോക്കി കാത്തു പരിപാലിക്കുമ്പോൾ അവർക്കുണ്ടാകുന്ന ഏറ്റവും വലിയ സങ്കടം ആണ് പലപ്പോഴും എന്തൊക്കെ വളപ്രയോഗം നടത്തിയാലും ചെടികൾ ശരിയായ രീതിയിൽ വളരാതെ ഇരിക്കുന്നതും മുരടിച്ചു പോകുന്നതും .

ഇങ്ങനെ വിഷമിച്ചിരുന്ന അമ്മമാർക്ക് വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയും ആയി ആണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത് .ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്ന സൂത്രവിദ്യ പ്രയോഗിച്ചാൽ ചെടികൾ നല്ല കരുത്തോടെ വളരുകയും ചെടികളിൽ പിടിക്കുന്ന പുഴു കീടങ്ങൾ നശിച്ചു പോകുകയും ചെയ്യും അപ്പൊ അത് എന്ത് എന്ന് നോക്കാം .

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തിയ ഈ സൂത്രപ്പണി ഉപകാരം ആയി ഇഷ്ടപ്പെട്ടു എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ മറക്കാതെ മടിക്കാതെ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *