ഇനി ആരും കൈകളിൽ നീര് വീക്കം കഴുത്തു വേദന പുറം വേദന എന്ന് പറയരുത് ഇതാ പരിഹാരം

സാധാരണയായി നമുക്ക് എന്തെങ്കിലും അസുഗം വരുമ്പോൾ നമ്മൾ അതിനു സർജറികൾ ചെയ്യുക പതിവ് ആണ് .കാൻസർ പോലുള്ള പ്രശ്നങ്ങൾ മൂലം സർജറി ചെയ്യേണ്ടി വരുന്നവർ അതുപോലെ തന്നെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ മൂലം സർജറി ചെയ്യേണ്ടി വരുന്നവർ ഇവരിൽ ഒക്കെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസം ആണ് കൈകളിൽ നീര് കെട്ടി കിടക്കുക എന്നുള്ളത് .ലിംഫ് അടിമ എന്നാണ് ഇത് അറിയപ്പെടുന്നത് .ഈ പ്രശ്നം ഉണ്ടാകുവാൻ സർജറി ചെയ്യണം എന്ന് നിർബന്ധം ഒന്നും ഇല്ല പക്ഷെ കൂടുതലായി സർജറി കഴിഞ്ഞവരിൽ ആണ് കണ്ടുവരുന്നത് .

ഇങ്ങനെ ഈ എഡിമ അഥവാ നീര് വന്നതിനു ശേഷം ചിലപ്പോൾ അതിനെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങുക രണ്ടോ മൂന്നോ മാസം ഒക്കെ കഴിഞ്ഞിട്ട് ആകാം .അപ്പോഴേക്കും ഈ വേദന നമ്മുടെ പുറം ഭാഗത്തേക്ക് കഴുത്തിലേക്ക് ഒക്കെ വ്യാപിച്ചിട്ടുണ്ടാകും .

അപ്പോൾ ഇന്ന് നമുക്ക് ഈ പ്രശ്നം വളരെ ഈസിയായി എങ്ങനെ പരിഹരിച്ചു എടുക്കാം എന്നൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരപ്രദം ആയാൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യാനും .എന്തെങ്കിലും സംശയങ്ങൾ ഉണ്ട് എങ്കിൽ അത് കമന്റ് ചെയ്യാനും മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *