ഓര്‍മ്മക്കുറവ് ഉള്ളവരുടെ ഓര്‍മ്മശക്തി നാലിരട്ടിയാകും ഇങ്ങനെ ചെയ്താല്‍

ഓര്‍മ്മകുരവ് ആണോ നിങ്ങളുടെ പ്രശ്നം ,സുഹൃത്തുക്കളുടെ പേരുകള്‍ മറന്നു പോകുന്നു ,വളരെ വേണ്ടപെട്ടവരുടെ മൊബൈല്‍ നമ്പര്‍ മറന്നു പോകുന്നു ,വളരെ ആവേശത്തോടെ വളരെ കഷ്ടപ്പെട്ട് പരീക്ഷക്കായി പഠിച്ചത് ഒക്കെ മറന്നു പോകുന്നു .ഇന്ന് ഒരു സാധനം നിങ്ങള്‍ എവിടെയെങ്കിലും ഭദ്രമായി സൂക്ഷിച്ചുവച്ച ശേഷം പിന്നീടു അത് എവിടെയാണ് വച്ചത് എന്ന് മറന്നു പോകുന്നു ഇങ്ങനെ മറവികളുടെ കണക്കു എടുത്താല്‍ ഒരുപാടു ഉണ്ടാകും പറയാന്‍ .

ശരിക്കും എല്ലാം മനുഷ്യരുടെയും തലച്ചോറിന്റെ കഴിവുകള്‍ ഒരുപോലെ ആണ് അതിനെ ഒന്ന് പൊടിതട്ടി ഊര്ജസ്വലന്‍ ആക്കുക ആണ് എന്നുണ്ട് എങ്കില്‍ ഈ മറവി എന്നുള്ള പ്രശ്നത്തെ നമുക്ക് നിഷ്പ്രഭം ആക്കുവാന്‍ കഴിയും പഴയ ഒരു കഥ ഉണ്ട് ആ കഥയില്‍ പറയുന്നത് ഒരു ബുദ്ധി ജീവിയുടെ തലച്ചോറും ഒന്നും ചെയ്യാതെ അലഞ്ഞു തിരിഞ്ഞ ഒരാളുടെ തലച്ചോറും ഒരുമിച്ചു ഒരു മുസിയത്തില്‍ വച്ചതിനു ശേഷം അതിന്റെ വിലയിട്ടപ്പോ ബുദ്ധി ജീവിയുടെ തലച്ചോര്‍ നു ഇട്ട വിലയുടെ പത്തിരട്ടി വില ഒന്നും ചെയ്യാതെ ഇരുന്ന ആളുടെ തലച്ചോറിനു ഇട്ടു എന്നാണ് .

എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് മുസിയം ഉടമയായ ആളോട് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായി പറഞ്ഞ മറുപടി ബുദ്ധിജീവിയുടെ തലച്ചോര്‍ ഉപയോഗിച്ച് പഴകിയതും എന്നാല്‍ ഒന്നും ചെയ്യാതെ നടന്ന ആളുടെ തലച്ചോര്‍ ഉപയോഗിക്കാത്തതും ഫ്രെഷും ആയതുകൊണ്ട് ആണ് എന്നാണ് .

അപ്പൊ എല്ലാവര്ക്കും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും ഒരുപോലെ ആണ് അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ച് ഇരിക്കും അതിന്റെ പ്രവര്‍ത്തനം .അപ്പോള്‍ ഇന്ന് നമുക്ക് നമ്മുടെ ഓര്‍മശക്തി എങ്ങനെ വര്‍ധിപ്പിക്കാം എന്നും മറവിയെ എങ്ങനെ ഒഴിവാക്കാം എന്നും നോക്കാം .

ഈ അറിവ് ഉപകാരപ്രദം ആയി തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്ത്‌ ബന്ധുക്കള്‍ ഇവര്‍ക്കൊക്കെ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *