ഒരിക്കല്‍ എങ്കിലും ഈ ലക്ഷണത്തോടെ മൂത്രത്തില്‍ പത കണ്ടിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്‌

മൂത്രം പതഞ്ഞു പോകുക കിട്നിനി സംബന്ധമായ പ്രശ്നങ്ങളും ആയി വരുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രദാന പ്രശ്നം ആണ് ഇത് .നോര്‍മല്‍ ആയി നല്ല ഹെല്‍ത്തി ആയ ഒരാളുടെ മൂത്രം ഇങ്ങനെ പതഞ്ഞു പോകുമോ ഇല്ല എന്ന് തന്നെ പറയേണ്ടി വരും .അപ്പൊ പിന്നെ ഇത് എന്താണ് പ്രശ്നം അതെ നിങ്ങള്‍ ഊഹിച്ചത് തന്നെയാണ് .കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ആണ് ഇങ്ങനെ മൂത്രം പതഞ്ഞു പോകുന്നത് .

ചില സാഹചര്യങ്ങളില്‍ മാത്രം യാതൊരു പ്രശ്നവും ഇല്ലാതെ മൂത്രം പതഞ്ഞു പോകാറുണ്ട് .അതായതു ഇപ്പൊ നമുക്ക് എല്ലാവര്ക്കും അറിവുള്ളത് പോലെ ഒട്ടു മിക്ക വീടുകളിലും ഉള്ളത് യൂറോപ്യന്‍ ക്ലോസറ്റ് ആണ് ഈ ക്ലോസറ്റില്‍ ഉയരത്തില്‍ നിന്നും വളരെ സ്പീഡില്‍ മൂത്രം ഒഴിക്കുമ്പോള്‍ പത കാണുന്നു എന്നുള്ളത് സ്വാഭാവികം ആയും ഉള്ള ഒരു കാര്യമാണ് .അതുപോലെ തന്നെ ചില ആളുകള്‍ ശരിയായ രീതിയില്‍ വെള്ളം ഒന്നും കുടിക്കാതെ മൂത്രം വല്ലാതെ കട്ടി ആയി മഞ്ഞനിറത്തില്‍ പോകാറുണ്ട് ആ സാഹചര്യത്തിലും മൂത്രത്തില്‍ പത ഉണ്ടാകുക പതിവാണ് .ഇത് രണ്ടും സാധാരണയായി ഉണ്ടാകുന്ന പ്രശ്നം ആണ് .

എന്നാല്‍ മൂത്രത്തില്‍ പത ഇതു സാഹചര്യത്തില്‍ ആണ് നമ്മുടെ കിട്നിയെ ദോഷമായി ബാധിക്കുന്നത് എന്നും ഇതു സാഹചര്യത്തില്‍ ആണ് കിഡ്നി രോഗ കാരണം ആകുന്ന മൂത്രത്തില്‍ പത ഉണ്ടാകുന്നതു എന്നും നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരം ആയി എങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലെക്കും ആയി ഈ അറിവ് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *