ദൈവമേ ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ ഇതുകൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റും അല്ലെ

നമുക്ക് എല്ലാവര്ക്കും അറിയാം ഇപ്പൊ നമുക്ക് റേഷന്‍ കടകളില്‍ നിന്നും എല്ലാ മാസവും സജന്യ കിറ്റ് കിട്ടുന്നുണ്ട് .ഇങ്ങനെ നമുക്ക് കിട്ടുന്ന കിറ്റില്‍ അരി പഞ്ചസാര കടല എന്നിങ്ങനെ പലവിധ സാധനങ്ങള്‍ ഉണ്ട് .എല്ലാ കിറ്റിലും കിട്ടുന്ന ഒരു സാധനം ആണ് കടല .കടല നമ്മള്‍ പല രീതിയില്‍ കറി വെക്കാറുണ്ട് പുഴുങ്ങി കഴിക്കാറുണ്ട് അങ്ങനെ പല രീതിയില്‍ ഉപയോഗപെടുത്തുക പതിവാണ് .

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും സ്ഥിരമായി കടല കറി വച്ച് കഴിക്കുമ്പോള്‍ ആകെ മടുപ്പും ആകും സ്വാഭാവികം .അതുപോലെ തന്നെ കടല കണ്ണെടുത്താല്‍ കണ്ടുകൂടാത്ത ചിലരും ഉണ്ട് .കടല ആണ് എങ്കില്‍ കുറച്ചു ദിവസം വച്ചിരുന്ന പൂത്ത് പോകുന്നതിനുള്ള സാധ്യതയും കൂടുതല്‍ ആണ് .അപ്പൊ പിന്നെ എന്താ ചെയ്യുക .വഴി ഉണ്ട് കടല കൊണ്ട് വായില്‍ വച്ചാല്‍ കപ്പല്‍ ഓടുന്ന രീതിയില്‍ രുചിയുള്ള നല്ല കിടിലന്‍ മിക്സ്ചര്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും .അപ്പൊ കടല ഉപയോഗിച്ച് മിക്സ്ചര്‍ എങ്ങനെയാണു തയാറാക്കി എടുക്കുക എന്ന് നമുക്കൊന്ന് നോക്കാം .

ഈ റെസിപ്പി ഇഷ്ടപെട്ടാല്‍ സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഒക്കെ ഉണ്ടാക്കി കൊടുത്തു അവരെ ഞെട്ടിക്കാനും റെസിപ്പി അവര്‍ക്ക് ഷെയര്‍ ചെയ്തു കൊടുക്കാനും മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *