ആരും പറയാത്ത ആ രഹസ്യം അറിയുക ഇനി ആർക്കും ഈ ഗതി വരരുത്
നമുക്ക് എല്ലാവര്ക്കും അറിയാം ഹാര്‍ട്ട് അറ്റാക്ക് വളരെയധികം വിഷമങ്ങള്‍ നല്‍കുന്ന ഒരു അസുഖം ആണ് എന്ന് .അതായതു ഇപ്പൊ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ആ സംസാരം തീര്ക്കുന്നതിനു മുന്പ് തന്നെ മരിച്ചു വീഴുന്ന ഒരു സാഹചര്യം ഉണ്ടാക്കുന്നു എങ്കില്‍ അത് ഹാര്‍ട്ട് അറ്റാക്ക് തന്നെയായിരിക്കും .
പലപ്പോഴും പല സുഹൃത്തുക്കളും സംസാരിക്കുന്നതു കേട്ടിട്ടുണ്ടാകും എടാ നീ അറിഞ്ഞോ നമ്മുടെ ആ അവന്‍ ഇല്ലേ അവന്‍ മരിച്ചുപോയെട .മരിക്കുന്നതിനു തലേദിവസം രാത്രി പന്ത്രണ്ടു മണി വരെ അവന്‍ എന്നോട് സംസാരിച്ചുകൊണ്ട് ഇരുന്നതാ ഒരുപാടു സങ്കടങ്ങളും അവന്റെ സ്വപ്നങ്ങളും എല്ലാം അവന്‍ ഇന്നലെ രാത്രി എന്നോട് ഫോണില്‍ പറഞ്ഞു ഒരുപാടു സങ്കടപെട്ടു .ഇന്ന് രാവിലെ ഞാന്‍ കേട്ടത് അവന്‍റെ മരണ വാര്‍ത്ത ആണ് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു .
പിന്നെ ചില ആളുകള്‍ ഡോക്റെരെ കാണാന്‍ വരുമ്പോ സ്ത്രീകള്‍ ആയിരിക്കും കുട്ടികളും ആയി ആകും വരിക ഭര്‍ത്താവു എന്തിയെ എന്ന് ചോധിക്കുമ്പോ പറയും ഭര്‍ത്താവ് എന്റെ മോന് ഒന്നര വയസ്സുള്ളപ്പോ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോയി എന്ന് .സത്യത്തില്‍ എന്താണ് ഈ ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ കൂടുന്നതിന് കാരണം ഇതിനു പിന്നിലെ യഥാര്‍ത്ഥ കാരണം എന്ത് .എങ്ങനെ ഇതിനെ പ്രതിരോധിക്കാം നമുക്കൊന്ന് പരിശോധിച്ച് നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാല്‍ ഒന്ന് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ ആര്‍ക്കെങ്കിലും ഉപകാരം ആകും