ശരീരത്തിലെ ഏതു രോഗവും മാറി ആരോഗ്യം ഇരട്ടിയാകും ഒരിക്കൽ ഇങ്ങനെ ചെയ്താൽ

നമ്മളോട് ഒരാള്‍ നിങ്ങള്ക്ക് എന്താകാന്‍ ആണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ നമ്മള്‍ ആദ്യം പറയുക നമ്മുടെ ജീവിതത്തില്‍ നമ്മള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ചില പദവികള്‍ ജീവിത സൌകര്യങ്ങള്‍ ആഡംബരങ്ങള്‍ എന്നിവയെ കുറിച്ച് ഒക്കെ ആയിരിക്കും .എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഏറ്റവും ആവശ്യമായി ഉള്ളത് ഈ പദവികളും അന്ഗീകരങ്ങളും ആദംബരങ്ങളും ഒക്കെ മാത്രമാണോ എന്ന് നമ്മള്‍ ഒന്ന് ആഴത്തില്‍ ചിന്തിക്കുമ്പോ നമുക്ക് ഒരു കാര്യം മനസ്സിലാകും .ഇവയൊന്നും അല്ല നമുക്ക് സന്ധോഷവും സമാധാനവും ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനായി വേണ്ടത് എന്ന് .

സത്യത്തില്‍ നമ്മുടെ ജീവിതത്തില്‍ നാം ആഗ്രഹിക്കേണ്ടത് ആരോഗ്യമുള്ള ഒരു ശരീരവും ആരോഗ്യമുള്ള ഒരു മനസ്സും ഉണ്ടാകണം എന്നുള്ളത് ആണ് .ഇത് രണ്ടും ഉണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നമുക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയും എന്നാല്‍ ഇത് രണ്ടും ഇല്ലാതെ പോയാല്‍ നമ്മുടെ ജീവിതം ജിവിതത്തില്‍ എന്തൊക്കെ നേടിയാലും സമാധാനവും സന്തോഷവും ഇല്ലാത്തതു ആയി തീരും .

ഇന്ന് നമ്മുടെ നാട്ടില്‍ പലവിധ ചികിത്സ രീതികളും ലഭ്യമാണ് എന്നാല്‍ ഈ ചികിത്സ രീതികളില്‍ നിന്ന് എല്ലാം വ്യത്യസ്തമായി ഇതൊരു രോഗത്തെയും അതിന്റെ അടിത്തട്ടില്‍ ഇറങ്ങി ചെന്ന് സുഗമാക്കുന്ന ഒരു ചികിത്സ ആണ് അകുആ പങ്ക്ച്ചര്‍ ചികിത്സ രീതി ഇന്ന് നമുക്ക് ഈ ചികിത്സ എന്താണ് എന്നും എങ്ങനെയാണു ഇത് രോഗങ്ങളെ കീഴടക്കുക എന്നും നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആയി ഷെയര്‍ ചെയ്തു കൊടുക്കാന്‍ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *