ജീവിതത്തില്‍ നിങ്ങള്‍ക്ക് പരാജയം ഉണ്ടാകുകയെ ഇല്ല ഈ ഒരു കാര്യം ജീവിതത്തില്‍ നിന്നും ഒഴിവാക്കിയാല്‍

ഒരുപാടു ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അവരുടെ പ്രശ്നങ്ങൾ എന്തൊക്കെ ആണ് അവർ എന്തിനാണ് ടെൻഷൻ ആകുന്നതു എന്നൊന്നും അവർക്കു ഒരു ഐഡിയയും ഉണ്ടാകില്ല ചോദിച്ചാൽ പറയും എനിക്ക് എന്തോ ഭയങ്കര ടെൻഷൻ ആണ് പക്ഷെ അതിനുള്ള കാരണം എന്താണ് എന്ന് അറിയില്ല എന്ന് .

പലപ്പോഴും പല ആളുകളെയും കണ്ടു സംസാരിക്കുമ്പോൾ അവർ പറയാറുണ്ട് എന്റെ സാറേ എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല കൈ വേദന കാലു വേദന പിടലി വേദന എന്നിങ്ങനെ എനിക്ക് ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും എനിക്കില്ല ഞാൻ ഡോക്ടറെ പോയി കണ്ടു അപ്പൊ ഡോക്ടർ പറയുന്നത് ടെൻഷൻ കുറക്കൂ എന്നാണ് എനിക്ക് അറിയില്ല എങ്ങനെയാണു ടെൻഷൻ കുറക്കേണ്ടത് എന്ന് സത്യത്തിൽ ഞാൻ എന്താ ചെയ്യുക എന്ന് .

ഇനി മറ്റൊരു കൂട്ടർ ഉണ്ട് അവർക്കു ചായ കുടിച്ചില്ല എങ്കിൽ അപ്പൊ തലവേദന എടുക്കും നാലുമണിക്ക് കൃത്യമായി ചായ കുടിച്ചില്ലെങ്കിൽ തലവേദന രാവിലെ എണീക്കുമ്പോ തന്നെ കട്ടൻ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ ഒരു മൂട് ഇല്ലാത്ത അവസ്ഥ .എന്താണ് ഇതിനു കാരണം എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതു എങ്ങനെ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചു സമാധാനം ആയും സന്തോഷമാണ് ദിനം പ്രതി ഉയരങ്ങൾ കീഴടക്കാം .നമുക്കൊന്ന് പരിശോധിച്ച് നോക്കാം .

ഈ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയി പരമാവധി ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *