നിങ്ങളുടെ മറവി ഒരു രോഗം ആകും എന്നതിന് ശരീരം മുന്‍കൂട്ടി കാണിച്ചുതരുന്ന ആറു ലക്ഷണങ്ങള്‍
മറവി ഒരു രോഗമാണോ ?ഇങ്ങനെയൊരു ചോദ്യം നിങ്ങളോടു ചോദിച്ചാൽനിങ്ങൾ പറയും മറവി എന്നത് ഒരു രോഗമേ അല്ല മറിച് അതൊരു വലിയ അനുഗ്രഹം ആണ് എന്ന് .മറവി എന്നൊരു സംഗതി ഉള്ളതുകൊണ്ടാണ് ഇന്ന് നമ്മുടെ നാട്ടിൽ പല പ്രശ്നങ്ങളും ഒഴിവാക്കുന്നതും പലരും പല പ്രശ്നങ്ങളും മറന്നു അല്ലങ്കിൽ ഒഴിവാക്കി പരസ്പരം ബഹുമാനിക്കുന്നത് എന്നും .അതെ ശരിക്കും മറവി ഒരു അനുഗ്രഹം തന്നെ ആണ് എന്നാൽ ഇത് എപ്പോഴാണ് രോഗമായി മാറുന്നത് നമുക്കൊന്ന് പരിശോധിക്കാം .
മറവി സാധാരണ സംഭവിക്കുന്നത് ആണ് എങ്കിലും മറവിയെ ഒരു രോഗമായി കണക്കാക്കുന്നത് അത് ഡിമെൻഷ്യ ആകുമ്പോൾ ആണ് എന്താണ് ഡിമെൻഷ്യ അത് വെറും മറവി ആണോ അല്ല പകരം ഡിമെൻഷ്യ എന്ന് പറയുന്നത് നമുക്ക് നമ്മുടെ ചിന്ത ശേഷി പതിയെ പതിയെ കുറഞ്ഞു വരിക ദിവസവും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ഓർത്തിരുന്നു ശരിയായ രീതിയിൽ ചെയ്യാൻ സാധിക്കാതെ വരിക എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളോടെ വരുന്ന മറവി ആണ് .
അപ്പോൾ ഇന്ന് നമുക്ക് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും ഇതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെ ആണ് എന്നും എങ്ങനെ ഈ പ്രശ്നത്തെ പരിഹരിക്കാം എന്നും നമുക്കൊന്നു നോക്കാം .
ഈ അറിവ് ഇഷ്ടപെട്ടാൽ ഉപകാരമായി എനിക്കല്ലങ്കിൽ മറ്റൊരാൾക്ക് പ്രയോജനം ആയേക്കും എന്ന് തോന്നിയാൽ മറക്കാതെ മടിക്കാതെ ഇത് നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയർ ചെയ്യുക .നിങ്ങള്‍ക്ക് അല്ലങ്കിൽ നിങ്ങളുടെ സുഹൃത്തിനോ അതല്ലങ്കിൽ അവരുടെ സുഹൃത്തിനോ ഈ അറിവ് പ്രയോജനം ആയേക്കാം